ഇന്ത്യന്‍ ഭരണഘടനാശില്പി ഡോ. ബി ആര്‍ അംബേഡ്കറുടെ സമകാലികരും പിന്തുടര്‍ച്ചക്കാരും സഹപ്രവര്‍ത്തകരും ആരാധകരുമായിരുന്നിട്ടുള്ള 28 വ്യക്തിത്വങ്ങളുടെ ജീവിതരേഖകളാണ് ഈ പുസ്തകം. ഡോ. ബി ആര്‍ അംബേഡ്കറെക്കുറിച്ച് ഒരു അധ്യായം ഇതിലില്ല. എന്നാല്‍ 28 അധ്യായങ്ങളിലും നിറയെ ആവര്‍ത്തിക്കപ്പെടുന്ന നാമധേയം അദ്ദേഹത്തിന്റേതാണ്. മലയാളത്തില്‍നിന്ന് ഇ കണ്ണന്‍ (എക്‌സ് എംഎല്‍എ), ദാക്ഷായണി വേലായുധന്‍, വെട്ടിയാര്‍ പ്രേനാഥ്, ടി കെ നാരായണന്‍ എന്നിവരാണ് ഡോ. അംബേഡ്കറെ വായിക്കുന്നത്.
ഇടനേരം പുസ്തകങ്ങള്‍
1. അംബേഡ്കറൈറ്റുകളുടെ പുസ്തകം -കണ്ണന്‍ മേലോത്ത് 200
2. കേരളം അറിയുന്ന അംബേഡ്കര്‍ -കണ്ണന്‍ മേലോത്ത് 200
3. അയ്യന്‍കാളി അരുന്ധതി ഗാന്ധി -എഡി. കണ്ണന്‍ മേലോത്ത് -200
4. നാഗവംശി ഡോ. ബി ആര്‍ അംബേഡ്കര്‍ -കണ്ണന്‍ മേലോത്ത് 200
5. സ്വാതന്ത്ര്യസമരവും സാമ്രാജ്യത്വശക്തിയും ഡോ. അംബേഡ്കറും -ഡോ. സുരേഷ് മാനെ. പരിഃ ഡോ. എന്‍ കെ രജിത്ത് 140
6. ഒരു വിസക്കുവേണ്ടിയുള്ള കാത്തിരിപ്പ് -ഡോ. ബി ആര്‍ അംബേഡ്കര്‍. പരിഃ നിയന്തിക എം കെ 100
7. ഓണം ദേശികരുടെ ചെറുത്തുനില്പ് ചരിത്രം -എഡി. കണ്ണന്‍ മേലോത്ത് 340
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.