ഈ കൊറോണ കാലത്തു ഫോട്ടോഗ്രാഫർ മാരുടെ പണിപോയി എന്ന് വിലപിക്കുന്നവർക്കിടയിൽ വ്യത്യസ്തമായ ഒരു ആർട്ടുമായാണ് എറണാകുളം സൗത്തിലുള്ള ഗണേഷ് എന്ന ഫോട്ടോഗ്രാഫർ. ഏതു തരം മദ്യക്കുപ്പികൾ കിട്ടിയാലും അതിലെല്ലാം ഒരു ആർട്ട് കണ്ടുപിടിക്കുകയാണ് ഗണേഷ്. ഇദ്ദേഹം ഒരു കുപ്പികിട്ടിയാൽ ആദ്യം അതിന്റെ ഷേപ്പുകളിൽതന്നെ എന്തുചെയ്യാം എന്ന് ഒരു ഐഡിയ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനു ശേഷം അത് ഗ്ലാസ് കട്ടർ ഉപയോഗിച്ച് കട്ടുചെയ്കയും. ആ കുപ്പിയെ ആകർഷകങ്ങളായ അലങ്കാര വസ്തുക്കൾ നിർമ്മിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.