ക്യാരറ്റ് വെറുതെ കഴിക്കുന്നതും ജ്യൂസ് ആക്കി കുടുക്കുന്നതുമെല്ലാം ആരോഗ്യത്തിന് അത്യുത്തമമാണ്. ക്യാരറ്റിൽ ധാരാളമായി അയൺ, സൾഫർ, വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി കാഴ്ചശക്തി വർധിപ്പിക്കുന്നതിന് സഹായിക്കും. ക്യാരറ്റ് ഹൃദ്രോഗത്തിനും നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ക്യാരറ്റ് നീര് കുടിയ്ക്കുന്നത് സ്ഥിരമാക്കുന്നതോടെ ഹൈപ്പർ അസിഡിറ്റിക്കും ഇത് പരിഹാരമാകും. ക്യാരറ്റ് വേവിച്ചുകഴിക്കുന്നതോടെ കരൾ സംബന്ധമായ രോഗങ്ങൾ, മഞ്ഞപിത്തം, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും ഒരു പരിധിവരെ പരിഹാരംകാണാൻ സാധിക്കും. ക്യാന്‍സര്‍ പോലുള്ള രോഗങ്ങൾക്കും ബെസ്റ്റാണ് ക്യാരറ്റ്. ക്യാരറ്റ് ആന്റി ക്യാന്‍സര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.