എത്ര ജീവിതങ്ങളാണ് റോഡിൽ പൊലിയുന്നത്. മക്കളെ നഷ്ടപ്പെടുന്ന അച്ഛനമ്മമാർ അച്ഛനെയും അമ്മയേയും നഷ്ടപ്പെടുന്ന മക്കൾ കുടുംബം മുഴുവൻഷ്ടപ്പെടുന്ന അവസ്ഥകൾ അങ്ങനെ എന്തൊക്കെയാണ് നാം ഓരോ ദിവസവും കേൾക്കുന്നത്. ഇതിന് ഒരറുതി വരുത്തണ്ടെ?. നാം ഓരോരുത്തരും വിചാരിച്ചാൽ മാത്രമെ ഈയവസ്ഥക്ക് ഒരു മാറ്റം വരുത്താൻ സാധിക്കുകയുള്ളു.
ഈ ഒരു അവസ്ഥയെ ആധാരമാക്കി ഹരി ചെമ്മനാട് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഒരു ചെറു സിനിമ നാളെ പ്രശസ്ത ചലചിത്ര ഗാനരചയിതാവ് ശ്രീ. സന്തോഷ് വർമ്മ, ത്രിപ്പൂണിത്തുറ എൻ. എം ഫുഡ് വേൾഡ് എ. സി ഹാളിൽ ഞായറാഴ്ച രാവിലെ പത്തുമണിക്ക് നിർവ്വഹിക്കുന്നു.
ഇതിന്റെ സംവിധായകൻ ഹരി ചെമ്മനാട് അനേക വർഷത്തെ നാടക അഭിനയരംഗത്തെ പ്രതിഭയാണ്. തൃപ്പൂണിത്തുറയാണ് സ്വദേശം
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.