സെലിബ്രിറ്റി കാരിക്കേച്ചിറിസ്റ്റ് സന്തോഷ് ഇരിട്ടി നിങ്ങളെ വരക്കുന്നു

​ലോക കാർട്ടൂൺ ദിനത്തോടനുബന്ധിച്ച് ഈ വരുന്ന മെയ് 5 ന് മെറൈൻ ഡ്രൈവിലെ   ട്രിവോം  റെസ്റ്റോറെന്റിൽ കുട്ടികൾക്കായ്  'കാർട്ടൂൺ ഫെസ്റ്റിവൽ - '19 ' എന്ന ഏകദിന കാർട്ടൂൺ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു.
പ്രഗൽഭരായ കാർട്ടണിസ്റ്റുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ക്ലാസ്സിനു ശേഷം കുട്ടികൾ എല്ലാവരും ഒന്നിച്ചു പങ്കെടുത്ത് അവതരിപ്പിക്കുന്ന 'ജംബോ കാർട്ടൂൺ ഡെമോസ്ട്രേഷൻ' ഒരുക്കിയിരിക്കുന്നു. മറ്റൊരു പ്രത്യേകത ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും അവരുടെ ഗ്രൂപ്പു കാരിക്കേച്ചർ സെലിബ്രിറ്റി കാരിക്കേച്ചിറസ്റ്റ് സന്തോഷ് ഇരിട്ടിയെ കൊണ്ട് വരപ്പിക്കുവാൻ അവസരമുണ്ട് എന്നുള്ളതാണ്, മാത്രമല്ല ഇത് തികച്ചും സൗജന്യവുമാണ്. കാർട്ടൂൺ ക്ലബ് ഓഫ് കേരളയും കോമുസൺസ് ഗാലറിയും സംയുക്ത മായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗ് നും വിളിക്കുക: 
കാർട്ടൂൺ ക്ലബ് ഓഫ് കേരള  - 8075788945, O484 2353535, 9961796699


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click