​പരിമിതികൾ ഉണ്ട് പക്ഷേ തല്ലി കൊല്ലില്ല, പോരുന്നോ ബാംഗ്ലൂർക്ക്. കെ എസ് ആർ ടി സി യുടെ പോസ്റ്റ് വൈറൽ ആവുന്നു​​


സ്വാകാര്യ കമ്പനികൾക്കു വൻ തുക നൽകി സുരക്ഷിതമല്ലാതെ യാത്ര ചെയ്യണ്ട ഇനി,
ബാംഗ്ലൂർ യാത്രകൾക്ക്  നിരവധി കെ എസ് ആർ ടി സി സർവ്വീസ്സുകൾ ലഭ്യമാണ് .

KSRTC യുടെ ബാംഗ്ലൂർ Multi-Axle AC സർവീസുകളുടെ സമയവിവര പട്ടിക

 ബാംഗ്ലൂരിലേക്ക് 
➡ സേലം വഴി ⬅

1) 03:45 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 08:15 PM എറണാകുളം > തൃശൂർ > 11:30 PM പാലക്കാട് > 07:25 AM ബാംഗ്ലൂർ

2) 01:45 PM തിരുവനന്തപുരം > കൊട്ടാരക്കര > 05:00 PM കോട്ടയം > തൃശൂർ > 09:15 PM പാലക്കാട് > 05:30 AM ബാംഗ്ലൂർ

3) 05:30 PM പത്തനംതിട്ട > 07:00 PM കോട്ടയം > തൃശൂർ > 11:05 PM പാലക്കാട് > 06:45 AM ബാംഗ്ലൂർ

4) 06:00 PM കോട്ടയം > തൃശൂർ > 11:00 PM പാലക്കാട് > 06:00 AM ബാംഗ്ലൂർ

5) 07:00 PM എറണാകുളം > തൃശൂർ > 10:00 PM പാലക്കാട് > 07:00 AM ബാംഗ്ലൂർ

➡ മൈസൂർ വഴി ⬅

6) 02:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 07:25 PM എറണാകുളം > തൃശൂർ > 11:40 PM കോഴിക്കോട് > സുൽത്താൻ ബത്തേരി > 07:30 AM ബാംഗ്ലൂർ

7) 05:00 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 10:25 PM എറണാകുളം > തൃശൂർ > 02:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 10:15 AM ബാംഗ്ലൂർ

8) 07:30 PM തിരുവനന്തപുരം > കൊല്ലം > ആലപ്പുഴ > 12:10 AM എറണാകുളം > തൃശൂർ > 04:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 12:10 PM ബാംഗ്ലൂർ

9) 08:30 AM കോഴിക്കോട് > സുൽത്താൻ ബത്തേരി > 03:50 PM ബാംഗ്ലൂർ

 ബാംഗ്ലൂരിൽ നിന്നും 

➡ സേലം വഴി ⬅

1) 05:00 PM ബാംഗ്ലൂർ > 12:45 AM പാലക്കാട് > തൃശൂർ > 03:50 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 08:15 AM തിരുവനന്തപുരം

2) 06:05 PM ബാംഗ്ലൂർ > 02:10 AM പാലക്കാട് > തൃശൂർ > 06:10 AM കോട്ടയം > കൊട്ടാരക്കര > 09:00 AM തിരുവനന്തപുരം

3) 07:30 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 06:55 AM കോട്ടയം > 08:40 AM പത്തനംതിട്ട

4) 09:15 AM ബാംഗ്ലൂർ > 04:00 AM പാലക്കാട് > തൃശൂർ > 07:20 AM കോട്ടയം

5) 08:00 PM ബാംഗ്ലൂർ > 03:00 AM പാലക്കാട് > തൃശൂർ > 05:50 AM എറണാകുളം

➡ മൈസൂർ വഴി ⬅

6) 01:00 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 08:25 PM കോഴിക്കോട് > തൃശൂർ > 01:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 05:45 AM തിരുവനന്തപുരം

7) 02:15 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:30 PM കോഴിക്കോട് > തൃശൂർ > 02:00 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 06:00 AM തിരുവനന്തപുരം

8) 03:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 10:55 PM കോഴിക്കോട് > തൃശൂർ > 03:20 AM എറണാകുളം > ആലപ്പുഴ > കൊല്ലം > 07:30 AM തിരുവനന്തപുരം

9) 10:30 PM ബാംഗ്ലൂർ > സുൽത്താൻ ബത്തേരി > 05:50 AM കോഴിക്കോട്

For Booking 

Aanavandi app

Online reservation-
0471 2463799
0471 2471011, 238, 290
9447071021

Customer relationship-
 0471 2463377
 9447577111

 ഓൺലൈൻ / കൗണ്ടർ റിസർവേഷനും ആലപ്പുഴയിൽ നിന്നും ലഭ്യം ..

ആലപ്പുഴ - ബാംഗ്ലൂർ സർവ്വീസ്സുകളുടെ സമയവിവരം:
15:10 ബാംഗ്ലൂർ സൂപ്പർ ഡീലക്സ്സ് - സേലം വഴി
17:55 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - മൈസൂർ വഴി
19:00 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - സേലം വഴി
20:55 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - മൈസൂർ വഴി
22:55 ബാംഗ്ലൂർ AC മൾട്ടി ആക്സിൽ - മൈസൂർ വഴി
ഓൺലൈൻ ബുക്കിങ്ങ് : www.keralartc.com

ബുക്കിങ്ങ് കൗണ്ടർ : ആലപ്പുഴ കെഎസ്ആർടിസി ബസ്സ് സ്റ്റേഷനിൽ
കെഎസ്ആർടിസി - സുഖ യാത്ര സുരക്ഷിത യാത്ര !!

ഇവ കൂടാതെ കർണാടകാ ആർടിസിയുടെ രണ്ട് ബാംഗ്ലൂർ സർവ്വീസ്സുകളും ലഭ്യമാണ്
19:00 ബാംഗ്ലൂർ AC സ്കാനിയ - സേലം വഴി
20:00 ബാംഗ്ലൂർ AC സ്കാനിയ - സേലം വഴി
ഓൺലൈൻ ബുക്കിങ്ങ് : www.ksrtc.in

വിവരങ്ങൾക്ക് : 04772252501


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click