ആനന്ദ് പട് വര്‍ദ്ധന്റെ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നൽകി ഹൈക്കോടതി. IDSFFKയില്‍ പ്രദര്‍ശിപ്പിക്കുന്നതിനാണ് ആനന്ദ് പട് വര്‍ദ്ധന്റെ റീസൺ എന്ന ഡോക്യുമെന്ററിക്ക് ഹൈക്കോടതി അനുവാദം നല്‍കിയത്. തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങള്‍ വിഷയമാകുന്ന ചിത്രമാണ് റീസണ്‍ എന്നാണ് സൂചന.അതേസമയം ചിത്രം പ്രദർശിപ്പിക്കപ്പെടുമ്പോൾ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.