ഓൺലൈനിൽ പല തരത്തിലുള്ള വ്യാപാരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ വാട്സാപ്പിൽ കൂടി ഗുണമേന്മയുള്ള സാധനങ്ങൾ ഉത്തരവാദിത്വത്തോടെ നിങ്ങളുടെ വീട്ടിലെത്തുമെങ്കിലോ, അതാണ് ജെറോം ഓൺലൈൻ സ്റ്റോർ. ഇതിന്റെ പിറകിലെ സംരംഭകൻ ജോതിഷാണ്. ഇദ്ദേഹം വൈപ്പിൻ ചെറായി സ്വദേശിയാണ്.
ഓൺലൈനിൽ ഗുണമേന്മയുള്ള സാധനങ്ങളുടെ വിപുലമായ ശേഖരമാണ് ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ലേഡീസ് , ജൻറ്‌സ്, കിഡ്സ്, ആൻഡ് കിച്ചൻ അസ്സെസരിസ്, എല്ലാം തന്നെ വൻപിച്ച വിലക്കുറവിൽ ലഭ്യമാക്കുന്നുണ്ടന്നാണ് അദ്ദേഹം നേതാവിനോട് പറഞ്ഞത്. ഇതിന്റെ പ്രവർത്തനരീതി വാട്സാപ്പ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. വാട്സാപ്പിലെ ഗ്രൂപ്പായിട്ടാണ് ഇത് വർക്കൗട്ട് ചെയ്യുന്നത് , ഇപ്പോൾ തന്നെ നാല് ഗ്രൂപ്പുകളിലായി ആയിരത്തോളം സംതൃപ്തരായ ഉപഭോക്താക്കളുണ്ടെന്ന് ജോതിഷ് പറഞ്ഞു.
നിങ്ങൾക്കും ഈ ഗ്രൂപ്പിൽ അംഗമായി വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ 9747864621എന്ന ഈ നമ്പറിൽ റീക്വാസ്റ് അയക്കുകയോ, താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യതാൽ നിങ്ങൾക്കും ഇതിൽ അംഗമാവാവുന്നതാണ് . വൻകിട ഓൺലൈൻ സ്ഥാപങ്ങൾ നിങ്ങളെ കൊള്ളയടിക്കുമ്പോൾ ഈ എളിയ സംരഭകനെ പ്രോത്സാഹിപ്പിക്കുന്നതിടൊപ്പം നമ്മുടെ നാട്ടുകാരനായ സുഹൃത്തിനതിന്റെ കയ്യിൽനിന്നും ഗുണമേന്മയുള്ള സാധനങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.