ഇൻസെപ്ട്ര 2K25 മാനേജ്മെൻറ് ഫെസ്റ്റ് നാളെ ആരംഭിക്കുന്നു

കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ അന്തർ ദേശീയ മാനേജ്മെന്റ് & കൾച്ചറൽ ഫെസ്റ്റ് ഇൻസെപ്ട്ര 2k25 ജനുവരി 31ന് നടക്കും. ഫെസ്റ്റിന്റെ  പത്താം പതിപ്പിൽ അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ 15 മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടര ലക്ഷത്തോളം രൂപയാണ് ആകെ സമ്മാനത്തുക. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.


കൂടുതൽ വിവരങ്ങൾക്ക്: ഡോണ മരിയ മാണി(ഫാക്കൽറ്റി കോർഡിനേറ്റർ) 9495109899
മുഹമ്മദ് ഷോയ്ബ് എം.എ (സ്റ്റുഡന്റ് കോർഡിനേറ്റർ) 6282357663
ഇമെയിൽ: inceptra@rajagiricollege.edu.in
വെബ്സൈറ്റ്: rajagiricollege.edu.in


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click