ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ BFA HONOURS കോഴ്സിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ, കാലടി മുഖ്യ ക്യാമ്പസിലെ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്എ) പ്രോഗ്രാമിലേക്ക്‌ ജൂൺവരെ  അപേക്ഷിക്കാം. 



പെയിന്റിങ്‌, മ്യൂറൽ പെയിന്റിങ്‌, സ്കൾപ്ചർ എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ. പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിരുചി നിർണയ പരീക്ഷയുടെകൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 

വിവരങ്ങൾക്ക്:  www.ssus.ac.in


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click