വീട് വിൽപ്പനക്ക്

ഇരുമ്പനം സീ പോർട്ട്  - എയർപോർട്ട് റോഡിൽ   നിന്ന് 300 മീറ്റർ 
മകളിയം - ചിത്രപ്പുഴ റോഡിൽ, മകളിയം ശ്രീരാമ ക്ഷേത്രത്തിന് കിഴക്കുവശം, 6.5 സെൻറ്, രണ്ടു കാറുകൾ പാർക്കുചെയ്യാൻ കഴിയുന്ന 1800 sqft വീട് വില്പനക്ക്. 


പഴയവീട് കണ്ടംപററി രീതിയിൽ പുതുക്കിപ്പണിതതു  
• 4 വശവും മതിൽ 
• നല്ല കുടിവെള്ളമുള്ള വറ്റാത്ത കിണർ
• സ്വകാര്യ ടാർ റോഡ് 4 മീറ്റർ 
• ഇലട്രിക്കൽ , പ്ലംബിംഗ്  എല്ലാം പുതിയത്.
•  ലിവിങ്ങ് റൂം
• ഫാമിലി  ലിവിങ്ങ് റൂം
• ഡയനിംഗ്‌ ഹാൾ
• മോഡുലാർ കിച്ചൻ 
 • 3 ബെഡ്‌റൂം 
• സ്റ്റഡി റൂം 
• സെർവെൻറ്സ് ബാത്റൂം 
• സ്‌പേഷ്യസ്  ബാൽക്കണി 
• 4 മീറ്റർ  ടാർ റോഡ്  

വീട് ആവശ്യമുള്ളവർ മാത്രം വിളിക്കുക.  ഫോൺ നമ്പർ :  88480 48241


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click