​സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സ് നിയമനം


സൗദി അറേബ്യയിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിന് ബി.എസ് സി/എം.എസ് സി/പി.എച്ച്.ഡി നഴ്‌സുമാരിൽ (സ്ത്രീകൾ മാത്രം) നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷം പ്രവൃത്തി പരിചയം ഉണ്ടാകണം. സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ എന്നിവയുടെ പകർപ്പുകളും, ഒരു ഫോട്ടോയും സഹിതം odepcmoh@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം.  HRD-MEA  അറ്റസ്റ്റേഷൻ  Data Flow  കഴിഞ്ഞവർക്ക് മുൻഗണന. കൂടുതൽ വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in ഫോൺ: 0471-2329440/41/42/43/45.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click