രാജനഗരിയിൽ രാജകീയസൗന്ദര്യത്തോടെ


തനത്  സൗന്ദര്യത്തിനു  പ്രാധാന്യം  നൽകുന്ന  തൃപ്പൂണിത്തുറക്കാർക്ക്  അവരുടെ  മനസറിഞ്ഞു, സൗന്ദര്യത്തിന്റെ  മാറ്റുകൂട്ടാൻ, അവരുടെ രാജപ്രൗഢി  നിലനിർത്താൻ  APHRODITE'S FAMILY SALON എന്നും  നിങ്ങൾക്കൊപ്പം... 

   കഴിഞ്ഞ അഞ്ചു  വർഷമായി  പകരം വെക്കാനാകാത്ത  "സ്കിൻ  ട്രീറ്റ്മെന്റ്  ഫേഷ്യൽസ് ".. ഏറ്റവും  നൂതനമായ  ഉപകരണങ്ങളുടെ , ഉപയോഗത്തിലൂടെ , ദീർഘകാലം  നിലനിൽക്കുന്ന റിസൾട്ട്‌  നൽകാൻ  ഈ  സ്ഥാപനം  അത്യന്തം  ഉത്സുകത  കാണിക്കുന്നത് , എക്കാലവും  പ്രശംസനീയമാണ്... ഒരു  ഫേഷ്യൽ  ട്രീട്മെന്റിന്  നൽകാൻ കഴിയുന്ന  പരമാവധി  റിസൾട്ട്‌  ഇവിടുത്തെ  സ്പെഷ്യൽ  ഫേഷ്യൽസ്  ആയ സ്കിൻ വയ്റ്റനിംഗ്,  സ്കിൻ  റെജുവേന്ടിങ്,  സ്കിൻ  ടൈറ്റനിങ്, സ്കിൻ  പീലിംഗ്  തുടങ്ങിയവയിലൂടെ,  ഫേസ് ലിഫ്റ്റിങ്  മസ്സാജിലൂടെ  നൽകപ്പെടുന്നു..  കസ്റ്റമർ സാറ്റിസ്ഫാക്ഷന്  അതിപ്രാധാന്യം  നൽകപ്പെടുന്നു  എന്നതാണ്  ഇവിടുത്തെ  അഭിനന്ദനീയമായ  പ്രത്യേകതയെന്നു അവിടുത്തെ സ്ഥിരം സന്ദർശകർ  ഏകകണ്ഡേന  അഭിപ്രായപ്പെടുന്നു... 


ഈ സ്ഥാപനത്തിൽ  ചെയ്യപ്പെടുന്ന  എല്ലാ  സൗന്ദര്യസംരക്ഷണവും  കാലാവസ്ഥക്ക്  അനുയോജ്യമായ  തരത്തിൽ  എന്നതും  മറ്റൊരു  പ്രത്യേകതയായി  പറയപ്പെടുന്നു.. വേനൽകാലത്  പഴച്ചാറുകൾ  കൂടുതലായി  ചേർത്ത്  കൊടുക്കുന്ന  ട്രീട്മെന്റ്സ്  സ്കിന്നിന്റെ  വരൾച്ച  തടയുന്നതിനും,  മഴക്കാലത്  essential oils  ചേർത്ത്  നൽകുന്ന  ചികിത്സ  സ്കിൻ  ടൈറ്റൻ  ചെയ്തു  refresh  ചെയ്യുന്നതിനും .. അതുപോലുള്ള  ശെരിയായ  ബുദ്ധിപരമായ  ചികിത്സാരീതികൾ  സൗന്ദര്യം  സംരക്ഷിക്കപ്പെടും  എന്ന്  അവിടുത്തെ സമാനതകളില്ലാത്ത, 20 വർഷത്തെ  വർക് എക്സ്പീരിയൻസ്  ഉള്ള  പെർഫെക്ഷനിസ്റ്റായ   സ്ഥാപനഉടമ ലോറെറ്റ്  ഫ്രാൻസിസ് അഭിപ്രായപ്പെടുന്നു..
0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click