​സൗജന്യ ഇലക്ട്രോണിക്സ് കോഴ്സ് പരിശീലനം

സൗജന്യ ഇലക്ട്രോണിക്സ് കോഴ്സ് പരിശീലനം
_____________________________________
ഇനി 100% പ്ലേസ്‌മെന്റോടുകൂടി കേന്ദ്ര സർക്കാരിന്റെ സൗജന്യ ഇലക്ട്രോണിക്സ് കോഴ്സ് (Embedded Engineering) പഠിക്കാം

ഗ്രാമീണ മേഖലയിലെ യുവതീയുവാക്കൾക്ക് സൗജന്യ പരിശീലനവും തുടർന്ന് ജോലിയും ഉറപ്പാക്കിക്കൊണ്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിജയകരമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ദീന ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (DDU-GKY).
DDU-GKY പദ്ധതി പ്രകാരം  കോട്ടയം ആർഷ ഡി ട്രസ്റ്റ് യുവതീയുവാക്കൾക്കായി  Embedded Engineering എന്ന ഇലക്ട്രോണിക്സ് കോഴ്സ്  2019 ആഗസ്റ്റ് 1  മുതൽ തുടങ്ങുന്നു. പൂർണമായും Residential ആയി 6 മാസക്കാലവധിയാണ് കോഴ്സിനുള്ളത്. അതിൽ ഇലക്ട്രോണിക്സ് ന് പുറമെ  Soft Skills, IT Skills, English Skills  കൂടാതെ അവസാന 2 മാസം ഓൺ ദി ജോബ് ട്രെയിനിങ്ങും ലഭിക്കും. ഭക്ഷണം, താമസം കൂടാതെ ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കും. 

കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ CV മെയിൽ ചെയ്യുക....
Mail Subject: DDU-GKY Application

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി:  ജൂലൈ 3 (03-07-19)

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9446941128, 9645373091



0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click