- കൊച്ചി - ജില്ലയിലെ നാലു സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് രാവിലെ 6 മണി മുതൽ നൂറില തികം കുട്ടികളും അധ്യാപകരും ചേർന്ന് വടുതല മുതൽ രാജേത്ര മൈതാനം വരെ നടത്തിയപ്പോ കത്തോൺ എറണാകുളം പട്ടണത്തെ ഉണർത്തി -തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ ഒരുക്കിയ വളരെ ഉത്തമമായ കുട്ട ഓട്ടത്തിൽ പരിസരം വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ ലീഡർഷിപ് പ്രോഗ്രാം ജനങ്ങളിലേക്കും എത്തി വടുതല പച്ചാളം, മാർക്കറ്റ് റോഡ്, മേനക വഴി നേരം വെളുത്ത് വന്നപ്പോൾ ഒരു കൂട്ടം കുട്ടികൾ ക്ലിൻ ചെയ്യുന്നത് കാഴ്ചക്കാർക്ക് അത്ഭുതമായി. ഗ്ലോബൽ പബ്ലിക് സ്കൂൾ, ചിൻമയ സ്കൂൾ വടുതല, രാജഗിരി ക്രിസ്തു ജയന്തി, ഡൽറ്റ സ്കൂൾ ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ കുട്ടികളാണ് പങ്കെടുത്തത് - സ മാ പന യോഗത്തിൽ എസ് എ'എസ് നവാസ് മുഖ്യ പ്രഭാഷണം നടത്തി ഗ്ലോബൽ പബ്ലിക് സ്കൂൾമെന്റർ ലക്ഷ്മി രാമചന്ദ്രൻ ,ചെയർമാൻ പി. ജേക്കബ്, പ്രിൻസിപ്പാൾ ശ്രീകുമാർ കർത്താ ഡോ :ടിജോ ഐ.ആർ എസ് ,സൂസന്ന സുനിൽ, പ്രിയദർശിനി ദീപക്, മിനി.കെ, എന്നിവർ പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.