കണ്ണൂർ: ടീം കോപ്പറേറ്റീവ് കണ്ണൂർ റീജിയണൽ ഓഫീസ് ഉദ്ഘാടന സപ്ലിമെൻ്റ് 'ഉജ്ജ്വലം ' നബാർഡ് റിട്ട. സി.ജി.എം ബൈജു.എൻ. കുറുപ്പ്, എ.സി എസ്.ടി.ഐ മുൻ ഡയറക്ടർ ബി.പി പിള്ളയ്ക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ടീം കോപ്പറേറ്റീവ് പ്രൊജക്ട് ഡയറക്ടർ മധു ചെമ്പേരി, കോർഡിനേറ്റർ സജീഷ് കുട്ടനെല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.