ഐ പി എൽ നടക്കുന്ന ഈവേളയിൽ ഇപ്പോൾ ഇന്ത്യ യിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഒരു ആപ്പാണ് ഡ്രീം 11 ആപ്പ് . ഇപ്പോൾ ലക്ഷക്കണക്കിന് കായികപ്രേമികളാണ് ഇതിൽ പങ്കെടുത്തു പൈസ കളയുന്നതും പൈസയുണ്ടാക്കുന്നതും. 2008 ൽ ഹർഷ് ജയിൻ, ഭവിത് ഷെത് എന്നിവർ എന്നിവർ ചേർന്നാണ് ഈ ആപ്പ് ഡെവോലോപ് ചെയ്യുന്നത്. 2018 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡ്രീം 11 ന്റെ ബ്രാൻഡ് അംബാസിഡറായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി രംഗത്തെത്തി എല്ലാ കായിക ഇനങ്ങളിലും നിങ്ങൾ ക്കുo മത്സരിച്ചു നിങ്ങളുടെ സ്വപ്‍ന ടീം നെ സെലക്ട് ചെയ്യതു പല ഇനങ്ങളിൽ മത്സരിച്ചു നിങ്ങള്ക്ക് ക്യാഷ് നേടാം. ഡ്രീം 11 പ്ലേ സ്റ്റോർൽ നിന്ന് നേരിട്ട് ഡൌൺലോഡ് ചെയ്യാ വുന്നതാണ്. നിങ്ങൾ ചെയ്യണ്ടേതു നിങ്ങളുടെ ടീം നെ സെലക്ട് ചെയ്യു അതിൽ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ എന്ന് തിരിഞ്ഞു എടുക്കു മത്സരതിന്നു മുൻപ് സെറ്റ് ചെയ്യു ഡ്രീം 11 ക്യാഷ് പ്രൈസ്കൾ സമ്മാനം ആയി നേടു. കോടി കണക്കിന് രൂപയുടെ സമ്മാനങൾ നിങ്ങൾ ക്കു നേടാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.