ദുബായ് നാഷണൽ ഡേ മൊട്ട ഗ്ലോബൽ യു എ ഇ ചാപ്റ്റർ ആഘോഷിച്ചു
ചുരുങ്ങിയ കാലയളവിനുള്ളിൽ ആഗോള ശ്രദ്ധ നേടിയ തല മൊട്ടയടിച്ചവരുടെ സംഘടനയായ മൊട്ട ഗ്ലോബലിന്റെ യു. എ. ഇ ചാപ്റ്റർ പ്രതിനിധികൾ ദുബായിലെ ഇത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടന്ന "മ്മടെ തൃശൂർ" പൂര നഗരിയിൽ "മ്മടെ തൃശൂർ ' പ്രസിഡണ്ട് അനൂപ് , വൈസ് പ്രസിഡന്റ് ഷഹീർ, പൂരം സംഘാടകരായ ഇക്യിറ്റി പ്ലസ് മേധാവി ജൂബി കുരുവിള എന്നിവരോടപ്പം UAE യുടെ അമ്പത്തിമൂന്നാമത് ദേശീയദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഈയടുത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായ് റണ്ണിൽ പങ്കെടുത്തു കൊണ്ടും യുഎഇ ചാപ്റ്റർ ജനശ്രദ്ധ നേടിയിരുന്നു.
റോഷൻ അമ്പാടത്ത്,
കബീർ ഐ പി,
സമീർ പറമ്പൻ,
ഷിലിൻ ചന്ദ്രൻ,
ഷാഫി,
മൻസൂർ വെളിയങ്കോട്,
ബിജു പാറക്കൽ,
രാം കിഷോർ,
ഷാരോൺ,
അജയ് ഘോഷ്,
ഗോപ കുമാർ,
കൃഷ്ണൻ കണ്ണൻ
എന്നിവരാണ് പരിപാടിയുടെ ഭാഗമായത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.