അബുദാബിയിലെ പെൺകൂട്ടായ്മ കേരള വുമൺ ഇൻ അബുദാബി എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച മലയാളി മങ്ക പ്രോഗ്രാമിലാണ് മാവേലിക്കര സൊദേശി സൗമ്യ മിസിസ് ഫോട്ടോ ജനിക്കായി തെരെഞ്ഞെടുത്തത് . മൂവായിരത്തിലധികം മെമ്പേഴ്സുള്ള ഒരു പെൺകൂട്ടായ്മയാണ് ഇത്. തൃപ്പൂണിത്തുറ ആർ എൽ വി സർക്കാർ ഫൈൻ ആർട്ട് കോളേജിൽ നിന്നും ഡാൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സൗമ്യ കഴിഞ്ഞ എട്ട് വർഷത്തോളമായി അബുദാബിയിലാണ് ജോലി ചെയ്യുന്നത് . ഇപ്പോൾ അബുദാബി ഇന്ത്യൻ സ്കൂളിലെ ഡാൻസ് അദ്ധ്യാപികയാണ്. അബുദാബിയിലെ മലയാളി സമൂഹത്തിൽ വ്യത്യസ്തമായ തൃത്തരൂപങ്ങൾ അവതരിപ്പിച്ച് സുപരിചിതയാണ് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.