കാടിനേയും കാട്ടിലെ ജൈവ വൈവിദ്ധ്യങ്ങളേയും കുറിച്ചുള്ള കൗതുകകരമായ അറിവുകളും വന്യ ജീവി ഫോട്ടോഗ്രാഫർ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ കാടിന്റെ മര്യാദകളും നിയമങ്ങളും ഉൾപ്പെടുത്തി പറമ്പിക്കുളം ടൈഗർ റിസർവിൽ വെച്ച് April 26,27,28 തീയതികളിൽ നടത്തുന്ന wildlife photography ക്യാമ്പിലേക്ക് താല്പര്യമുള്ളവർ രജിസ്ട്രേഷന് contact ചെയ്യുക : 9645789889.Limited seats only
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.