സ്‌കൂളില്‍ ഫോണിനും ജങ്ക് ഫുഡ്‌സിനും നിരോധനം വരും. സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പന കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഡിസംബര്‍ ഒന്നിനു നിരോധനം പ്രാബല്യത്തില്‍ വരും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിയാണ് നിരോധന ഉത്തരവിട്ടത്. സ്‌കൂളുകളില്‍ മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമങ്ങളും വിലക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാരും ഉത്തരവിറക്കി. പ്രവൃത്തി സമയങ്ങളില്‍ അധ്യാപകരും സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. പൊതുവിദ്യാഭ്യാസ വകുപ്പു ഡയറക്ടറാണ് ഉത്തരവിട്ടിരിക്കുന്നത്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.