PSC- ക്കു തയ്യാർ എടുക്കൂ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ .......

"ഇനിയുള്ള ഏതു പി.എസ്.സി പരീക്ഷ വന്നാലും #ആദ്യ_50_റാങ്കിൽ* ഞാൻ ഉണ്ടാകും.  എനിക്ക് ഒരു ഗവണ്മെന്റ് ജോലി ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കില്ല.  ഒരു പ്രതിസന്ധിക്കും  എന്റെയീ ലക്ഷ്യത്തെ തോൽപ്പിക്കാൻ ആവില്ല"..... 

ഇത് ഈ നിമിഷം നിങ്ങൾ എടുക്കേണ്ട #പ്രതിജ്ഞയാണ്.  നിങ്ങളുടെ ഈ ലക്ഷ്യം നേടുന്നതിനായി എന്ത് സഹായത്തിനും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും. ഇപ്പോൾ നമ്മൾ ശ്രമിച്ചില്ലെങ്കിൽ പിന്നെ എപ്പോൾ ശ്രമിക്കാനാണ് ?

പ്രധാനമായും വീട്ടമ്മമാരെ ഉദ്ദേശിച്ചു കൊണ്ടാണ് ഞങ്ങൾ ഈ പദ്ധതി ആവിഷ്ക്കരിച്ചത്. വീട്ടിലിരുന്നുകൊണ്ട് പഠിച്ച് ഒരു സർക്കാർ ജോലി നേടുക എന്ന നിങ്ങളുടെ തീവ്രമായ ആഗ്രഹത്തിന് ഇതാ ഒരു പൂർത്തീകരണം.

നിങൾ ചെയ്യെയ്യേണ്ടത് ഇത്ര മാത്രം ...
താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പറും പാസ്‌വേർഡും ഉപയോഗിച്ചു രെജിസ്റ്റർ ചെയുക.
അതിനു ശേഷം അതെ മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച ലോഗിൻ ചെയ്യുക. ശേഷം കാണുന്ന ചോദ്യങ്ങളുടെ ശരിയായ ഉത്തരം തിരഞ്ഞു എടുക്കുക.

ഉത്തരങ്ങൾ സബ്മിറ് ചെയ്തയുടൻ തന്നെ നിങ്ങൾക്ക് നിങളുടെ സ്കോർ അറിയാൻ സാധിക്കുന്നതാണ്.......




0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click