പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ കോതമംഗലം ടൗൺ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.

 കോതമംഗലം ടൗൺ യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. തൃക്കാരിയൂർ വില്ലേജിലെ ജവഹർ കോളനിയിലെ 35 കുടുംബങ്ങളിലെ 67 പേരാണ് ക്യാമ്പിൽ കഴിയുന്നത്. പ്രദേശത്ത് നല്ല നിലയിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. എം.എൽ.എ ആന്റണി ജോൺ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click