ലോകകപ്പിൻറെ ആദ്യ സെമിയിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡിലാണ് മത്സരം അരങ്ങേറുന്നത്. ഇനി വരുന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും. അതേസമയം മത്സരത്തിനിറങ്ങിയ ഇരു ടീമുകളിലും നിർണായകമായ മാറ്റങ്ങളുണ്ട്. ന്യൂസിലൻഡ് നിരയിൽ ടിം സൗത്തിക്കു പകരം ലോക്കി ഫെർഗൂസൻ തിരിച്ചെത്തി. ഇന്ത്യൻ ടീമിൽ കുൽദീപ് യാദവിനെ പുറത്താക്കി യുസ്‌വേന്ദ്ര ചഹാലിനെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്..
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.