​​​​മുചക്ര വണ്ടിക്കാർ മുന്നിട്ടിറങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​​​കെ.​എ​സ്.​ആ​ര്‍.​ടി.​സി​ ​പ്രീ​ ​പെ​യ്ഡ് ​ഓട്ടോ​ ​കൗ​ണ്ട​റി​ല്‍​ ​നി​ന്നും​ ​ആ​ര്‍.​സി.​സി​യി​ലേ​ക്ക് ​രോ​ഗി​ക​ളെ​ ​കൊ​ണ്ടു​പോ​കാ​ന്‍​ ​സ​മ്മ​ത​മ​റി​യി​ച്ച്‌ 23​ ​ആ​ട്ടോ​ ​ഡ്രൈ​വ​ര്‍​മാ​ര്‍.​ ​ ഇവരെ ഏതു സമയത്ത് വിളിച്ചാലും രോഗികളേയും അവരുടെ ബന്ധുക്കളേയും ആർ സി സിയിൽ എത്തിക്കും.


​ത​യ്യാ​റാ​യ​ ​ആ​ട്ടോ​ ​ഡ്രൈ​വ​ര്‍​മാ​രു​ടെ​ ​പേ​രും​ ​നമ്പറും​ ​ചു​വ​ടെ​;​ 

​മു​രു​ക​ന്‍​ ​(9539111715),​​​ ​
വി​നു​ ​(8086737383​)​​,​​​ ​
ലെ​നി​ന്‍​ ​(8078994621​)​​,​​​ ​
ബി​ജു​ ​(8086931970​)​​,​​​ ​
വേ​ണു​ക്കു​ട്ട​ന്‍​ ​നാ​യ​ര്‍​ ​(9497008477),​​​ ​
നാ​ഗ​പ്പ​ന്‍​ ​ആ​ശാ​രി​ ​(8929393260​)​​,​​​ 
​വി​പി​ന്‍​ ​(8606609645​)​​,​​​ ​
റ​ഹിം​ ​(9946956338​)​​,​​​ ​
ഹ​ല്ലാ​ക്ക് ​(9745492356​)​​,​​​ 
​സു​രേ​ഷ് ​കു​മാ​ര്‍​ ​(9020129173​)​​,​​​ ​
അ​നി​ല്‍​കു​മാ​‌​ര്‍​ ​(9895636582​)​​,​​​ ​
വി​ക്ര​മ​ന്‍​ ​(9567610790​),​ ​
ബാ​ബു​ ​(7994349553​),​ ​
ഹ​രി​കു​മാ​ര്‍​ ​(9495059207​),​ ​
രാ​ധാ​കൃ​ഷ്ണ​ന്‍​ ​(9207832082​),​ ​
ജി​ത്തു​ ​(8547574743​),​ ​
ജ​യ​പ്ര​കാ​ശ് ​(9188183272​),​ ​
സു​ല​ഭ​കു​മാ​ര്‍​ ​(9895481551​),​ 
​സ​ത്യ​ന്‍​ ​(9048704925​),​ ​
സ്റ്റീ​ഫ​ന്‍​ ​(9020220222​),​ ​
രാ​കേ​ഷ് ​നാ​ഥ് ​(8086012873​),​ ​
അ​രു​ണ്‍​കു​മാ​ര്‍​ ​(7012489166​),​ ​
സു​രേ​ഷ് ​(6282974237​).


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click