ഇൻ ദി ഗ്രേവ് ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ ട്രൈലെർ റിലീസായി

മതങ്ങളും സംസ്ക്കാരങ്ങളും  യുദ്ധങ്ങളും​​ വർണ്ണവെറിയുമെല്ലാം ഇല്ലാത്തൊരു സംസ്ക്കാര ഭൂമിയിൽ  [ ഗ്രേവ് യാർഡ്] സ്നേഹിക്കുന്ന മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് 'IN THE GRAVE'     കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്​. ​ നിഷാദ് എം വൈയാണ് ക്യാമറ സനൂപ് എ എസും  നിഷാദ് എം വൈയും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു . ഇതിന്റെ എഡിറ്റിംഗ് ദിബിൻ ബാലനുമാണ്   നിർമ്മാണം സന്തോഷ് ടി.ജോസ്, പീതാംബരൻ, സനൂപ് എ.എസ്, ഫിഡിൽ തോമസ് , നിഷാദ് എം വൈയും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. 

 ഇതിൽ അഭിനയിച്ചിരിക്കുന്നത് ആൽബർട്ട് കളരിക്കൽ, അനഘ ശർമ്മ വിൽസൻ, മീനാക്ഷി ടി എസ്, മാരൻ കീഴൂർ സൈറ അമ്പിളി അനിൽ നാഥൻ കെ.എസ് , ആന്റോ പുളിയമൺ മനു വർഗീസ് തുടങ്ങിയവരാണ്.     ആർട്ട് ദിനു ദേവസ്യ കുട്ടി, നാഥൻ കെ.എസ്, രാജു പള്ളിപ്പാട്ട് , വേലായുധൻ എം.കെ തുടങ്ങിയവർ , മേക്കപ്പ് നവീൻ പാപ്പച്ചൻ, നാഥൻ  സൗണ്ട് റിക്കോർഡിംഗ് വിഷ്ണു രാജ് ചലച്ചിത്രം, സൗണ്ട് മിക്സ്സിംഗ് അജയ് ജോയ് ,   ആൽഫ ലക്സ് ,ടിജോ തങ്കച്ചൻ ,   ഡി ഐ അർജുൻ ബാബു, തുടങ്ങിയവരും ഇതിന്റെ ട്രൈ ലർ  എഡിറ്റിംഗ്  വിഷ്ണു വിജയകുമാറും നിർവ്വഹിച്ചിരിക്കുന്നു.​ ​ ഇൻ ദി ഗ്രേവ് , നിഷാദിന്റെ കുറേ നാളത്തെ ആഗ്രഹത്തിന്റെയും കഷ്ടപ്പാടുകളുടേയും അവസാനം ഇന്ന് ആറ് മണിക്ക് ടൈയിലർ റിലീസായി ഒരു വ്യത്യസ്ത പ്രമേയത്തെയും വ്യത്യസ്ത അവതരണ രീതിയിലും ആണ് ഈ സിനിമാ പിൻതുടരുന്നത് സിനിമ പ്രേമികൾക്ക് വ്യത്യസ്ഥ അനുഭവം കാഴ്ചവയ്ക്കും എന്നതിൽ തർക്കമില്ല.  പുതിയ ഒരു ഫീച്ചർ ഫിലിംമിന്റെ അണിയറ പ്രവർത്തനങ്ങളിലാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click