ഇപ്പോഴും ജോലി അന്വേഷിക്കുകയാണോ? എത്ര കമ്പനികളിലേക്ക് റെസ്യൂം അയച്ചു? എത്ര കമ്പനികൾ ഇന്റർവ്യൂവിന് ക്ഷണിച്ചു?
ആയിരക്കണക്കിന് തൊഴിലന്വേഷകർ പുതിയ ജോലി തിരയുകയാണെങ്കിലും അവർക്കത് കണ്ടെത്താനാവുന്നില്ല. നിങ്ങൾക്ക് അറിയാമോ 150-200 റെസ്യൂം ഒരു ജോലിക്കായി കമ്പനികളിൽ ലഭിക്കുമ്പോൾ അതിൽനിന്നും ആറോ ആറ് മുതൽ 10 വരെ റെസ്യൂം മാത്രമേ എംപ്ലോയറിന്റെ കൈകളിൽ എത്തുന്നുള്ളൂ. ആ 10 പേരിൽ ഒരാൾ ആകുവാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും?
2024-ലെ ഏറ്റവും പുതിയ സർവേ പ്രകാരം 87% തൊഴിലുടമകളും സെലക്ഷൻ പ്രോസസ് സുഗമമാക്കുന്നതിനും സമയം ലാഭത്തിനും ജെനുവിൻ ആയിട്ടുള്ള കാൻഡിഡേറ്റിനെ തിരഞ്ഞെടുക്കുന്നതിനുമായി എടിഎസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. 80 ശതമാനത്തിനു മുകളിൽ റെസ്യൂം സ്കോർ ലഭിക്കാത്ത അപേക്ഷകർ എടിഎസ് തന്നെ റിജക്ട് ചെയ്യുന്നു. ഇതിൻ്റെ അർത്ഥം നിങ്ങളുടെ റെസ്യൂം തൊഴിലുടമയുടെ കയ്യിൽ എത്തുന്നുണ്ട് എന്ന് യാതൊരു ഉറപ്പുമില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് നിങ്ങൾക്ക് ഇന്റർവ്യൂ കോൾ ലഭിക്കുന്നത്? ഒരു കമ്പനിയിൽ നിന്നും റിപ്ലൈ കിട്ടാതെ വരുമ്പോൾ അതേ റെസ്യൂം തന്നെ അടുത്ത കമ്പനിയിലും അയക്കുന്നു. ഇതാണ് എല്ലാ ജോബ് സീക്കേഴ്സും ചെയ്യുന്നത്. നിങ്ങളും അത്തരത്തിൽ ഒരാളാണോ?
എന്തൊക്കെ കാര്യങ്ങളാണ് എടിഎസ് ഫ്രണ്ട്ലി റെസ്യൂം ഫോർമാറ്റിൽ വേണ്ടത്? എങ്ങനെ 80-നു മുകളിൽ സ്കോർ നമുക്ക് നേടുവാൻ സാധിക്കുന്നത്? എന്തൊക്കെ ഉൾപ്പെടുത്താൻ പാടില്ല? ഏത് ഫോർമാറ്റിലാണ് ഡിസൈൻ ചെയ്യേണ്ടത്? എന്തൊക്കെ എസ്സെൻഷ്യൽ കീവേർഡ്സുകൾ ചേർക്കണം? ഇതൊക്കെ അറിഞ്ഞിരുന്നാൽ മാത്രമേ നിങ്ങളുടെ സ്വപ്ന ജോലിക്ക് ഒരു മെച്ചപ്പെട്ട അവസരം തുറന്നു കിട്ടുകയുള്ളൂ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവോടെ നൂറോളം അൽഗോരിതംസും 20-ഓളം പരിശോധനകളും ഉപയോഗിച്ച് നിങ്ങളുടെ സ്വപ്ന ലോകത്തിലേക്കുള്ള ജോലിയുടെ ആദ്യ പടി തുറന്നു തരുന്നു. ഇത് പ്രാഥമിക സ്ക്രീനിംഗിൽ വിജയിക്കാൻ 87 ശതമാനത്തോളം സാധ്യത വർദ്ധിപ്പിക്കുന്നു. വർദ്ധിപ്പിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ റെസ്യൂം ഹയറിംഗ് മാനേജരുടെ കയ്യിലെത്തുകയും ചെയ്യുന്നു. ഓർക്കുക നിങ്ങളുടെ റെസ്യൂം വെറുമൊരു ഡോക്യുമെൻ്റ് മാത്രമല്ല അത് നിങ്ങളുടെ പേഴ്സണൽ മാർക്കറ്റിംഗ് ടൂൾ കൂടിയാണ്. എത്ര ജോലിക്ക് അപേക്ഷിച്ചു എന്നതല്ല റിക്രൂട്ടർമാർ നിങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്നുള്ളതിലാണ് പ്രാധാന്യം.
അപേക്ഷിക്കുന്ന കമ്പനി ഏതാണ്? എന്തായിരിക്കും പുതിയ ഡ്യൂട്ടികൾ? ആ ഉത്തരവാദിത്വങ്ങൾ നിങ്ങളുടെ പഴയ എക്സ്പീരിയൻസുമായി എങ്ങനെ താരതമ്യം ചെയ്യും? നിങ്ങൾക്ക് എംപ്ലോയറിന്റെ ആവശ്യങ്ങളെ എങ്ങനെ തൃപ്തിപ്പെടുത്താം? മുതലായ കാര്യങ്ങൾ നിങ്ങളുടെ റെസ്യൂമിൽ അത്യാന്താപേക്ഷിതമാണ്.
ഈ ആവശ്യകതകൾ എല്ലാം കൂട്ടിയിണക്കി നിങ്ങളുടെ റെസ്യൂം തയ്യാർ ചെയ്ത് നൽകപ്പെടുന്നു, അതും ജോബ് സീക്കേഴ്സിന് മാച്ചിങ് ആയിട്ടുള്ള കവർ ലെറ്റർ അടക്കമാണ് ലഭിക്കുന്നത്.
എടിഎസ് റെസ്യൂം വഴി ഇന്റർവ്യൂ കോൾ കിട്ടിയാൽ എങ്ങനെ ഇന്റർവ്യൂ ഫേസ് ചെയ്യും എന്ന സംശയവും വേണ്ട. ഫ്യൂച്ചർ ഡേയ്സ് എജ്യൂക്കേഷൻ നൽകുന്ന പ്രൊഫഷണൽ ട്രെയിനിംഗ് വഴി ഇന്റർവ്യൂ പ്രിപ്പറേഷനും, സോഫ്റ്റ്‌വെയർ സ്കിൽ ഡെവലപ്മെന്റും, സാമ്പിൾ ഇന്റർവ്യൂ ചോദ്യ ഫോർമാറ്റും ഈ സേവനത്തിൻ്റെ ഭാഗമാണ്.
ഇനി നിങ്ങളുടെ സ്വപ്ന ലോകത്തേക്ക് പറന്നുയരാൻ തയ്യാറായിക്കൊള്ളുക. ഒപ്പം ആധുനിക സാങ്കേതിക വിദ്യകൾ കൂട്ടിനും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:
മൊബൈൽ നമ്പർ: 8606001800, 9387001800
WhatsApp നമ്പർ: 8606001800
ഇമെയിൽ: futuredaysedu@gmail.com
ഫ്യൂച്ചർ ഡേയ്സ് എജ്യൂക്കേഷൻ
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.