സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് -ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കാം

എസ് ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് -ട്രെയിനിംഗ് പ്രോഗ്രാമിന് (ആറ് മാസം) ഓണ്‍ലൈനായി അപേക്ഷിക്കാം.


പോഷണശാസ്ത്രം, ശരീരഘടനാശാസ്ത്രം, വിവിധ വ്യായാമ രീതികള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടും. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ( എന്‍ എസ് ഡി സി) അംഗീകൃത കോഴ്‌സാണ്. ഉയര്‍ന്ന പ്രായപരിധി ഇല്ല.



യോഗ്യത: പത്താംക്ലാസ്. 
https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. 
വിവരങ്ങള്‍ക്ക്: www.srccc.in / ലൈഫ് സ്റ്റെല്‍ ജിം, പൂങ്ങോട്ടൂകുളം, തിരൂര്‍, മലപ്പുറം.
ഫോണ്‍: 9847444462


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click