പതിറ്റാണ്ടുകളായി തോടുകളിലൂടെ നടന്നു സാധാരണ ജീവിതം അസാധ്യമായ ഒരു പിടി ആളുകളുടെ ബുദ്ധിമുട്ടുകളുടെ അനുഭവങ്ങളാണ് താഴെ.
"എന്റെ മകളുടെ കല്യാണത്തിന് വെള്ള വസ്ത്രം ധരിച്ചു ഈ തോട് വഴിയിലൂടെ നടന്ന ചെളി പുരണ്ടാണ് പള്ളിയിൽ എത്തിയത് " ഒരമ്മ...
"അരക്കൊപ്പം വെള്ളമുണ്ടാകും ഇപ്പോഴും, മുണ്ടുടുത്താണ് വീട്ടിൽ നിന്നും ഇറങ്ങുക, പിന്നീട് പാൻസിട്ടു കോളേജിൽ പോകും " ഒരു കോളേജ് പയ്യൻസ്
"എന്നെ വിവാഹം കഴിച്ചു കൊണ്ട് വന്ന സമയത് , രണ്ടു പലകയിലൂടെ ട്രപ്പീസ് നടത്തിയാണ് പുതിയ വീട്ടിലേക്ക് എത്തിയത്. പതിറ്റാണ്ടുകൾ കഴിഞ്ഞു ഈ തോട് , റോഡായി മാറാൻ. " ഒരു വീട്ടമ്മ
ഇന്നീ നാട്ടുകാരുടെ വീടിന്റെ മുൻപിൽ ഒരു കാറോ ഓട്ടോയോ വന്നു നിൽക്കും, ഒരത്യാവിശ്യത്തിനു.
ഇവരൊക്കെ നന്ദിയോടെ , സ്നേഹത്തോടെ , പ്രാർത്ഥനയോടെ പറയുന്ന ഒരു പേരുണ്ട്. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മാർട്ടിൻ ആന്റണിയുടെ. ഒരായിരം നന്മകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണവർ.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.