ലോകകപ്പിലെ ഇന്ത്യ ന്യൂസീലൻഡ് മത്സരം മഴ കാരണം മാറ്റിവച്ചിരുന്നു. എന്നാൽ കാലാവസ്ഥയനുസരിച്ച് ഇന്നും മഴ തുടരുമെന്നാണ് സൂചനകൾ. അതേസമയം മഴ കളിക്ക് തടസമായാൽ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമെന്ന നിലയിൽ ഇന്ത്യ നേരിട്ട് ഫൈനലിലെത്തും. എന്നാൽ മഴ കളിയ്ക്ക് തടസമായില്ലെങ്കിൽ മാറ്റിയ മത്സരം ഇന്ന് പുനരാരംഭിക്കും. ഇന്നലെ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.