കോഴിക്കോട് നിന്നും ഇതാദ്യമായി ഒരു പെൺകുട്ടി ​​രക്തമൂലകോശം ദാനം ചെയ്തിരിക്കുന്നു.

കോഴിക്കോട് നിന്നും ഇതാദ്യമായി ഒരു പെൺകുട്ടി ​​രക്തമൂലകോശം ദാനം ചെയ്തിരിക്കുന്നു. എം എ. എം ഒ കോളേജ് രണ്ടാംവർഷ പി. ജി വിദ്യാർത്ഥിയാണ് ​​സിനി. ലുക്കിമിയ ബാധിച്ച 25 വയസ്സുകാരൻ രക്തമൂലകോശം ​​ദാനം ചെയ്ത് നാടിനു മാതൃകയിരിക്കുയാണ് ഈ 23ക്കാരി. രക്താർബുദം പോലെയുള്ള മാരക രോഗത്തിന്റെ ഏകപ്രതിവിധിയാണ് രക്തമൂല കോശദാനം. ഭാവിയിൽ ഏറ്റവും മഹത്തായ ദാനം കൂടിയാണ് ഇത്. രക്തദാനം പോലെ തന്നെ വളരെ എളുപ്പവും  സുരക്ഷിതവുമാണ് രക്തമൂല കോശദാനം.ദാത്രി ബ്ലഡ്‌ സ്റ്റംസെൽ ഡോണർ രജിസ്ട്രി വഴിയായിരുന്നു മൂലകോശം ദാനം.


2 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Anjitha2019-07-02 12:29:01
Congrtzz sini..God bless u.
Anjitha2019-07-02 12:29:07
Congrtzz sini..God bless u.



Need another security code? click