എം ജി ബിരുദാനന്തര ബിരുദ ഏകജാലകം ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

എം ജി ബിരുദാനന്തര ബിരുദ ഏകജാലകം ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷന് മുൻപായി അപേക്ഷകർ പ്രോസ്പെക്ടസ്, ഇൻസ്ട്രക്ഷനുകൾ, വീഡിയോ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഓപ്‌ഷനുകൾ നൽകേണ്ടതാണ്. 


ഫൈനൽ സബ്മിറ് ചെയ്ത അപേക്ഷകളിൽ ഡാറ്റാ മോഡിഫിക്കേഷനു നിശ്ചയിച്ചിട്ടുള്ള തീയതികളിൽ അല്ലാതെ തിരുത്തലുകൾ വരുത്തുന്നതിന് സാധിക്കുന്നതല്ല.




MA അപേക്ഷ സമർപ്പിക്കുന്നതിന് മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത്  മെനുവിലെ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന്
 
1)account creation
2) personal details 
3) qualification details 
4) option registration 
5)fee payment 
6) upload certificates
7) final submission 
എന്നീ ഘട്ടങ്ങൾ പൂർത്തീകരിച്ച് അപേക്ഷ സമർപ്പിക്കാം. 

Mozilla Firefox ബ്രൗസർ ഉപയോഗിക്കുന്നത് കൂടുതൽ അനുയോജ്യമായിരിക്കും.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click