ആർ എൽ വിയിൽ BA Honours/BFA Honours പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആർ.എൽ.വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ BA/BFA Honours പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 25.05.24 വരെ കോളേജ് ഓഫീസിൽ നിന്നും രാവിലെ 10.30 മുതൽ 3.30 വരെ അപേക്ഷ ഫോമുകൾ ലഭിക്കുന്നതാണ്. അപേക്ഷാഫോമിന് 65 രൂപയാണ് വില.


SSLC, പ്ലസ്ടു സർട്ടിഫിക്കേറ്റുകളുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കോപ്പി, സംവരണത്തിന് അർഹരായവർ ജാതി സർട്ടിഫിക്കറ്റ്, ഫീ ആനുകൂല്യത്തിന് അർഹരായവർ വരുമാന സർട്ടിഫിക്കറ്റ്, EWS സംവരണത്തിന് അർഹരായവർ EWS സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.അപേക്ഷാർഥികൾ കോളേജിൽ നേരിട്ടുവന്ന് ഫീ അടച്ച് അപേക്ഷാഫോം കൈപ്പറ്റേണ്ടതാണ്.

ഫോൺ: 0484 2779757


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click