നാലു വർഷത്തെ ഇടവേളക് ശേഷം ക്രിസ്റ്റ്യാനോ ജൂനിയർ റയൽ മാഡ്രിഡ് യൂത്ത് അക്കാദമിയിൽ തിരിച്ചെത്തി. റൊണാൾഡോ യുനൈറ്റഡ് വിട്ടതോടെയാണ് മകനെ വീണ്ടും റയൽ മാഡ്രിഡ് യൂത്ത് അക്കാദമിയിലേക്ക് തിരിച്ചെത്തിച്ചത്. മുൻ റയൽ മാഡ്രിഡ് താരം മർസെലോയുടെ മകൻ എൻസോ നിലവിൽ റയൽ മാഡ്രിഡ് യൂത്ത് അക്കാദമി താരമാണ്. തങ്ങളുടെ അച്ചന്മാർ സീനിയർ ടീമിൽ കളിച്ചിരുന്ന കാലത്ത് എൻസോയും, ക്രിസ്റ്റ്യാനോ ജൂനിയറും അന്ന് റയൽ മാഡ്രിഡ് അണ്ടർ-8 യൂത്ത് അക്കാദമി താരങ്ങളായിരുന്നു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.