ഗ്രാമീണ ശീതളതയുടെ രജ്ഞിത് ലാലിൻ്റെ ആവിഷ്ക്കാരം മുബൈ നഗരജീവിതങ്ങളെ വളരെയേറെ ആകർഷിക്കുന്നു

ഗ്രാമീണജീവിതം നയിച്ചിരുന്ന വ്യക്തി നഗരജീവിയായി മാറുമ്പോളനുഭവിക്കുന്നക്കുന്ന സംഘർഷങ്ങളുടെയും, നഗരങ്ങളുടെ യാന്ത്രിക ഘടനക്കകത്തു ജീവിച്ചു കൊണ്ട് ഗ്രാമീണ ജീവിതത്തിന്റെ ഗ്രഹാതുരമായ ഓർമ്മകളെ അയവിറക്കുന്ന അനുഭവതലങ്ങളുടെയും ആവിഷ്ക്കാരമാണ് രഞ്ജിത്ത് ലാലിന്റെ ചിത്രങ്ങൾ. മൂർത്തവും അമൂർത്തവുമായ ബിംബങ്ങളെ ഒരേ സ്പേസ്സിൽ

സ്മാന്വയിപ്പിക്കുന്ന രചനാരീതിയാണ് രഞ്ജിത്ത് ചിത്രരചനയിൽ സ്വീകരിക്കുന്നത്.
യാന്ത്രികതയുടെ ഭ്രമാത്മകമായ ബിംബങ്ങളെ ഗ്രാമീണമായ പഛാത്തലത്തിൽ പ്രതിഷ്ടിക്കുന്നതിലൂടെ ഗ്രാമങ്ങലിലേക്ക് നഗര സംസ്കാരം പടർന്നുപിടിച്ചു ഗ്രാമജീവിതം യാന്ത്രിമായി പരിണമിക്കുക്കുന്നതിന്റ വിഹ്വലതകളും രഞ്ജിത്ത് ലാലിന്റെ ചിത്രങ്ങൾ കാണിക്കളുമായി പങ്കുവയ്ക്കുന്നു


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click