' ദേശീയ ചിത്രപ്രദര്‍ശത്തിന്റെ ടീസര്‍ റിലീസ് ചെയ്തു

വൈറ്റ് റോസ് മൂവിമെന്റ് സംഘടിപ്പിക്കുന്ന" For The Kisans " ദേശീയ ചിത്രപ്രദർശത്തിന്റെ ടീസർ റിലീസ് ചെയ്തു.

256 കലാകാരൻമാർ അണിനിരക്കുന്ന പ്രദർശനം നവംബർ ഒന്നിന് ആരംഭിക്കും. ടീസർ പാടിയിരിക്കുന്നത് പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതഗ്ജ്ഞ ഡോക്ടർ സുപ്രിയ ഭാരതീയനും മക്കളായ അബ്യുത് ഭാരത് അദ്വിത് ഭാരത് എന്നിവർ ചേർന്നാണ്. 

കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിലപാടുകൾക്കെതിരെ പ്രധിഷേധിക്കുന്ന പ്രദർശനം ക്യുറേറ്റു ചെയ്തിരിക്കുന്നത് ചിത്രകാരൻ സത്യപലാണ്.2 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Balakrishnan. V. R2020-11-18 04:26:31
തികച്ചും ചേരുംപടി ചേർന്ന ദൃശ്യം, സംഗീതം, അഭിനന്ദനങ്ങൾ, അഭിവാദനങ്ങൾ
Balakrishnan. V. R2020-11-18 04:26:40
തികച്ചും ചേരുംപടി ചേർന്ന ദൃശ്യം, സംഗീതം, അഭിനന്ദനങ്ങൾ, അഭിവാദനങ്ങൾNeed another security code? click