സ്കൈ ബ്ലൂ ഷാഡോസ് ഓഫ് ഹിരോഷിമ" ഓൺലൈൻ ദേശീയ ചിത്രകലാ പ്രദർശനം വേറിട്ടഅനുഭവമാകുന്നു

ഹിരോഷിമയുടെയും നാകാസാക്കിയുടെയും നീറുന്ന മുറിപ്പാടുകളുടെ ഓർമ്മകളുമായി  യുദ്ധത്തിനെതിരെ  സമാധാനത്തിനായി  സമർപ്പിക്കുന്ന "സ്കൈ ബ്ലൂ  - ഷാഡോസ് ഓഫ് ഹിരോഷിമ" ഓൺലൈൻ ദേശീയ കലാ പ്രദർശനം   ആരംഭിച്ചു. പ്രദർശനത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 75 കലാകാരൻമാരുടെ  150 കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു . സി എൻ കരുണാകരൻ,  അർപ്പണ കൗർ, അച്യുതൻ കൂടല്ലൂർ, അസിറ്റ് പട്നായിക്, ആർ. എം പളനിയപ്പൻ, അസ്മ മേനോൻ, ചന്ദ്രനാഥ് ആചാര്യ, അറ്റിൻ ബസ്സാക്, അദിതി ചക്രവർത്തി, ജനക് ജങ്കാർ  നർസാരി, ലതിക ഘട്ട്, ഡോക്ടർ രാഖി കുമാർ  തുടങ്ങയ75 പേർ  ഉൾപ്പെടുന്ന പ്രദർശനത്തിൽ ചിത്രങ്ങളും ശില്പങ്ങളും ഫോട്ടോ ഗ്രാഫുകളും അടങ്ങുന്ന പ്രദർശനം ക്യുറേറ്റു ചെയ്തിരിക്കുന്നത് ചിത്രകാരൻ സത്യപാലാണ്.



  പ്രദർശനം പ്രശസ്ത കവി  ഡോക്ടർ അശോക് വാജ്പേയ് ഓഗസ്റ്റ് ആറിന് പുലർച്ചെ ഒരുമണിക്ക് ഉൽഘാടനം ചെയ്തു,  മുൻ  മന്ത്രി എം.  എ  ബേബി അധ്യക്ഷൻ ആയിരുന്നു ജോസ് ഡൊമിനിക്,  സത്യപാൽ എന്നിവർ സംസാരിച്ചു. വൈറ്റ് റോസ് പൂമൂവ്മെൻറ്  ആണ്  പ്രദർശനത്തിന്റെ സംഖാടകർ. 70 കലാകാരൻമാരുടെ 150 സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന  "സ്കൈ ബ്ലൂ  ഷാഡോസ് ഓഫ്  നാകാസ്സാക്കി " ആഗസ്റ്റ് 9 നാകാസ്സാക്കി ദിനത്തിൽ ഡോക്ടർ കല്യാൺകുമാർ ചക്രവർത്തി ഉൽഘാടനം ചെയ്യും, മുൻ എം പി  പി രാജീവ് അദ്യക്ഷനാകും  ചിത്രകാരൻമ്മാരായ ബോസ് കൃഷ്ണ മാചാരി റിയാസ് കോമു  എന്നിവർ പ്രസംഗിക്കും. രണ്ടു കലാപ്രദര്ശനങ്ങളും ക്യുറേറ്റു ചെയ്തത്  ചിത്രകാരൻ സത്യപാൽ ആണ്. വൈറ്റ് റോസ് മൂവേമെന്റിന്റെ ഫേസ് ബുക്ക് പേജിലും, വെബ്സൈറ്റിലും, യൂട്യൂബിലും പ്രദര്ശനം കാണാം, സൈറ്റ് അഡ്രസ് താഴെ കൊടുക്കുന്നു


3 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Rekha bhatnagar2020-08-08 08:35:54
I would like to appreciate the way exhibition has been organised with great perfection. Right from contacting telephonically initially, sending replies and informations promptly,giving due importance to the artists with artistic graphics and inauguration speeches,then the complete show is flawlessly done. I feel so happy that I was one of the participants of this show. Thanks for inviting me .would like to join your group again in future.Three cheers for the team .
Rekha bhatnagar2020-08-08 08:36:06
I would like to appreciate the way exhibition has been organised with great perfection. Right from contacting telephonically initially, sending replies and informations promptly,giving due importance to the artists with artistic graphics and inauguration speeches,then the complete show is flawlessly done. I feel so happy that I was one of the participants of this show. Thanks for inviting me .would like to join your group again in future.Three cheers for the team .
Kalicharan Gupta2020-08-08 08:36:16
I have to know from Sathyapal Ji that he has been doing different programmes regarding Blue Sky Sky Blue means not any pollution in the world as corona's time you can see Himalayas from 300 KM and Ganga yamuna, Jamuna and all other rivers are clean automatically by the sky,air,water,sun and fire.we have to learn this process of God.Thznkful to Sathyapal curator of this exhibition.and hope for such progress.in future.



Need another security code? click