പ്രവാസികൾക്കും ധനസഹായം
കോവിഡ് പ്രതിസന്ധിയുടെ കാലത്തു നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക യിൽ നിന്നും സാമ്പത്തിക സഹായങ്ങൾ ലഭിക്കും
പാസ്‌പോർട്ടുമായി 2020 ജനുവരി ഒന്നിന് ശേഷം വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ എല്ലാവർക്കും 5000 രൂപ അടിയന്തര ദുരിതാശ്വാസ സഹായമായി നോർക്ക നൽകും
സഹായം ആർക്കെല്ലാം ലഭിക്കും.
01 – 01-2020 നു ശേഷം നാട്ടിൽ ഉള്ളവർക്ക് , പ്രാബല്യമുള്ള വിസയും , പാസ്സ്പോര്ട്ടും ഉണ്ടാവുകവും , എന്നാൽ ഇപ്പോഴത്തെ കൊറോണ ലോക്ക് ഡൌൺ പ്രതിസന്ധിയിൽ പെട്ട് വിദേശ രാജ്യത്തേക് മടങ്ങി പോകാൻ കഴിയാത്തവർക്ക് 5000 രൂപ സാമ്പത്തിക സഹായം ലഭിക്കും ( നോർക്ക അംഗത്വം ഇല്ലാത്തവർക്കും ലഭിക്കും ).
ലോക്കഡോൺ പ്രഖ്യാപിച്ച 26/03/2020 തിയതി മുതൽ ഇനി ഔദ്യോഗികമായി ലോക്ക് ഡൌൺ പിൻവലിക്കുന്നതുവരെയുള്ള തിയതിക്കുള്ളിൽ ജോബ് വിസയുടെ കാലാവധി തീരുന്നവർക്കും നോർക്ക യിൽ നിന്നും തികച്ചും സൗജന്യമായി അയ്യായിരം രൂപ ലഭിക്കും
കോവിഡ് -19 പശ്ചാത്തലത്തിൽ നോർക്ക റൂട്ട്സും കേരള പ്രവാസി വെൽഫെയർ ഫണ്ടും. അംഗങ്ങളായ എല്ലാ പെൻഷൻകാർക്കും, പെൻഷൻ തുകയ്ക്ക് പുറമേ. 1000 രൂപ അനുവദിക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിനേയും, എംബസി, NGO, എന്നിവയുഡേയും ശ്രദ്ധയിൽപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബന്ധപെടുക
മേല്പറഞ്ഞ വിഭാഗത്തിൽ പെടുന്നവർ അർഹത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും കോപ്പിയും , നാട്ടിലെ മേൽവിലാസ രേഖയും സഹിതം തൊട്ടടുത്ത നോർക്ക ഓഫീസിൽ സമീപിക്കുക . ലോക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെവന്ന പ്രവാസി കേരളീയര്‍ക്കനുവദിച്ച 5000 രൂപ ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നു
ആവശ്യമായ വിവരങ്ങൾ
മൊബൈല്‍ നമ്പർ
പാസ്പോര്‍ട്ട് നമ്പർ
അപേക്ഷകന്‍റെ പേര് അപേക്ഷകന്‍റെ അഡ്രസ്സ്
ജില്ല
തിരികെയെത്തിയ തീയതി
ഇപ്പോള്‍ ജോലി ചെയ്തുവന്നിരുന്ന രാജ്യം
ഇ-മെയില്‍
ജനന തീയതി
ബാങ്ക് അക്കൗണ്ട് നമ്പര്‍
ബാങ്ക് Passbook ലെ പേര്
ബാങ്കിന്‍റെ പേരും, ബ്രാഞ്ചും
IFSC കോഡ്
ആവശ്യമായ രേഖകൾ
പാസ്പോര്‍ട്ടിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി
പാസ്പോര്‍ട്ടിന്‍റെ അഡ്രസ്സ് പേജ്
ജനുവരി 1നു ശേഷം Arrival രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് പേജ് / ടിക്കറ്റിന്‍റെ കോപ്പി
പാസ്പോര്‍ട്ടില്‍ നിലവിലെ വിസ രേഖപ്പെടുത്തിയപേജിന്‍റെ / വിസയുടെ കോപ്പി
ബാങ്ക് പാസ്ബുക്കിന്‍റെ ഒന്നാം പേജിന്‍റെ കോപ്പി
അപേക്ഷകന്‍റെ ഫോട്ടോ
ധനസഹായം ബാങ്ക് അക്കൗണ്ടിൽ
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനുവദിക്കുന്ന ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ NRO(ഇന്ത്യയിൽ നേടിയ വരുമാനം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു എൻആർഐയുടെ അക്കൗണ്ട് ആണിത്) അല്ലെങ്കിൽ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. അത്തരത്തിലുള്ള അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്നതിനുള്ള രേഖകളും സമർപ്പിക്കണം.
എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.
അവസാന തീയതി: ഏപ്രിൽ 30
OFFICIAL NOTIFICATION: CLICK HERE
APPLY LINK: CLICK HERE
COVID RELIEF FUND HELP DESK PHONE NUMBERS (Time: 10.30 AM to 3.30 PM)
1 Thiruvananthapuram 8137940753
2 Kollam 8289889610
3 Pathanamthitta 9495231749
4 Alappuzha 9446095099
5 Kottayam 9847463156 6
Ernakulam 9497685653
7 Thrissur 9995885281, 9497492778
8 Palakkad 8078188315
9 Idukki 8547784694
10 Wayanad 7909363045 9496852965
11 Kozhikkode 9495106941 9847165448
12 Kannur 9447619044 9745986753
13 Kasargode 9037730304
14 Malappuram 9447653355, 9446793250
വിലാസങ്ങൾ
Ernakulam
NORKA-ROOTS Certificate Authentication Centre
06th Floor, Commercial Building MG Road
Metro Station Ernakulam, Pin: 682035
0484 2371830,
0484 2371810
Email cacekm@norkaroots.net
Kozhikode
NORKA-ROOTS Certificate Authentication Centre
1st Floor, Vikas Building Link
Road, Kozhikkode
0495 2304882,
0495 2304885
0495 2304883
Email:cacclt@norkaroots.net
Kollam:
Civil Station
NORKA ROOTS CELL IMG HALL
2nd FLOOR,
CIVIL STATION
KOLLAM-690013
0474-2791373
Pathanamthitta:
Civil Station
Pathanamthitta -689645
0468-2229951
Alapuzha :
Civil Station Annex
Opp. Boat Jetty,
Alappuzha
0477-2969100
Kottayam :
04th Floor
Civil Station,
Kottayam - 686002
0481-2580033
Idukki :
Civil Station
Painavu
Idukki -685603
04862-233140
Thrissur :
2nd floor, Civil Station
Thrissur 680003
0487-2360707
Palakkad :
A Block First Floor
Civil Station,
District Collectorate
Palakkad -678001,
0491-2505606
Malappuram :
Annex Building
Civil Station
Malappuram 676505 ,
0483-2732922
Wayanadu :
Civil Station
Kalpatta
Wayanad – 673121 ,
0493-6204243
Kannur :
Annex Building
Civil Station
Kannur- 670002
0497-2765310
Kasarakode:
Civil Station
Kasarode -671123 ,
04994-257827
NORKA ROOTS
Head Office
NORKA Center
NORKA ROOTS
Near Government Guest House
Thycaud
Thiruvananthapuram 695 014
0471 2770500
Tollfree (India) : 1800 425 3939
0091 8802 012345
mail@norkaroots.org, mail@norkaroots.net
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.