റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ഒഴിവുകള്‍

ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള പാലക്കാട് ഡിവിഷനിൽ മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ മുഖേനയുള്ള അഭിമുഖത്തിൻറെ  അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 

മെഡിക്കൽ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ്-19 രോഗബാധയെത്തുടർന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനാണ് പാലക്കാട് ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ, ഷൊർണ്ണൂർ സബ്ഡിവിഷണൽ റെയിൽവേ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

ഒഴിവുകകൾ 

 ഡോക്ടര്‍ – 32 
അനസ്തേഷ്യോളജിസ്റ്റ് – 6 
ഫിസിഷ്യൻ – 6 
പീഡിയാട്രീഷൻ – 6 
ഗൈനക്കോളജിസ്റ്റ് – 4 
ഇൻ്റര്‍സിവിസ്റ്റി – 4 
ജിഡിഎംഒ – 8 
യോഗ്യത

എംബിബിഎസ് ബിരുദവും സ്പെഷ്യലൈസേഷൻ .

പ്രായം
55 വയസ്സിനു താഴെ ആയിരിക്കണം.
ശമ്പളം
95000 രൂപവരെ . 

സ്റ്റാഫ് നേഴ്സ് – 14 

യോഗ്യത
ജനറൽ നേഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി നേഴ്സിങ് .
പ്രായം
55 വയസ്സിനു താഴെ ആയിരിക്കണം.
ശമ്പളം
44900 രൂപവരെ . 


 
ലാബ് ടെക്നീഷ്യൻ – 6 

യോഗ്യത
ബയോ കെമിസ്ട്രി അല്ലെങ്കിൽ മൈക്രോ ബയോളജിയിൽ ബി.എസ്.സി ബിരുദം.
പ്രായം
55 വയസ്സിനു താഴെ ആയിരിക്കണം.
ശമ്പളം
21700 രൂപവരെ . 

റേഡിയോഗ്രാഫര്‍ -3 

യോഗ്യത
റേഡിയോഗ്രഫി അല്ലെങ്കിൽ എക്സ്റേ ടെക്നീഷ്യൻ ഡിപ്ലോമ .
പ്രായം
55 വയസ്സിനു താഴെ ആയിരിക്കണം
ശമ്പളം
29200 രൂപവരെ . 

ഡയാലിസിസ് ടെക്നീഷ്യൻ – 2 

ബി.എസ്.സിയും സ്പെഷ്യലൈസേഷനും നിര്‍ബന്ധം.
പ്രായം 55 വയസ്സിനു താഴെ ആയിരിക്കണം.
ശമ്പളം
29200 രൂപവരെ. 

ഹോസ്പിറ്റൽ അറ്റൻഡ് – 30 

പത്താം ക്ലാസ് ജയം.
പ്രായം
55 വയസ്സിൽ കവിയരുത്.
ശമ്പളം
18000 രൂപവരെ . 

ഹൗസ്കീപ്പിങ് സ്റ്റാഫ് – 55 

പത്താം ക്ലാസ് ജയം.
പ്രായം
55 വയസ്സിൽ കവിയരുത്.
ശമ്പളം
18000 രൂപവരെ . 

അപേക്ഷ

കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനാണ് പാലക്കാട്, ഷൊര്‍ണൂര്‍ ഡിവിഷണിലെ റെയിൽവേ ഹോസ്പിറ്റലുകളിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൂന്നുമാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഗൂഗിൽ ഫോമിൻ്റെ രൂപത്തിലാണ് അപേക്ഷ സമര്‍പ്പിക്കണ്ടത്.

ഏപ്രിൽ 24 വരെ അപേക്ഷിക്കാം. 

അപേക്ഷിക്കേണ്ട വിധം:sr.indianrailways.gov.in, //bit.ly/2GSTsC7, //rebrand.ly/pgtഎന്നീ വിലാസങ്ങളിലൂടെ അപേക്ഷിക്കാം. ഗൂഗിൾ ഫോമിന്റെ രൂപത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ആവശ്യമുള്ള രേഖകൾ

ഫോട്ടോ , ഐഡന്റിറ്റി കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ , എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് , ജാതി സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് srdpopgt@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യണം.

ഏപ്രിൽ 24 വരെ അപേക്ഷിക്കാം.

അഭിമുഖം

1. ഡോക്ടര്‍ തസ്തിക – ഏപ്രിൽ 27 
2. നേഴ്സിങ് സ്റ്റാഫ് – ഏപ്രിൽ 28 
3. ലാബ് ടെക്നീഷ്യൻ, റേഡിയോ ഗ്രാഫര്‍, ഡയാലിസിസ് ടെക്നീഷ്യൻ – ഏപ്രിൽ 29 
4. മറ്റ് ഒഴിവുകൾ – ഏപ്രിൽ 30 


ഇപ്പോൾ അപേക്ഷിക്കാം

1. Registration link for NURSES — https://forms.gle/HMsDkGixuLfRfW166

2. Registration link for LAB ASSISTANTS — https://forms.gle/TbV5bzP5tptwdqtSA

3. Registration link for HOSPITAL ATTENDANTS & HOUSE KEEPING ASSISTANTS — https://forms.gle/TeFLLQ9TzPDgyyW7A

4. Registration link for RADIOGRAPHER — https://forms.gle/9fSqzDu3wLSB1dsh9

5. Registration link for PHYSIOTHERAPIST — https://forms.gle/gMTbYDktWsXfHwM76

6. Registration link for DIETICIAN — https://forms.gle/q8YLQ48wa8PzYXdM9

7. Registration link for SKILLED TECHNICIAN — https://forms.gle/CqgqHGf4XQAVTU677

8. Registration link for HAEMODIALYSIS TECH.– https://forms.gle/tJreeCzHaDs8C3mLA0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click