യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്കായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലന കേന്ദ്രത്തിൽ 18 മുതൽ ഒ.ഇ.റ്റി പരിശീലനക്ലാസ് ആരംഭിക്കുന്നു. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം odepckochi@odepc.in എന്ന മെയിലിലേക്ക് അപേക്ഷിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.