കേരള എന്‍ട്രന്‍സ് രജിസ്ട്രേഷൻ നാളെക്കൂടി മാത്രം(25-02-2020)

കേരള എന്‍ട്രന്‍സ് രജിസ്ട്രേഷൻ നാളെക്കൂടി മാത്രം(25-02-2020)

കേരളത്തിലെ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുളള പ്രവേശനം- അപേക്ഷകള്‍ ക്ഷണിച്ചു

Last Date : ഫെബ്രവരി 25 വൈകുേ ന്നരം 5.00 മണി
▪കേരളത്തിലെ മെഡിക്കൽ, എഞ്ചിനിയറിംഗ്, ആർക്കിടെക്ച്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ  കോ ഴ്സുകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ  01.02.2020 മുതൽ ആരംഭിക്കും 

Medical Courses 
i) MBBS
(ii) BDS
(iii) BHMS(Homoeo)
(iv) BAMS(Ayurveda)
(v) BSMS (Siddha)
(vi) BUMS (Unani) 

Medical Allied Courses

(i) BSc. (Hons.) Agriculture
(ii) BSc. (Hons.) Forestry
(iii) Veterinary (BVSc. & AH)
(iv) Fisheries (BFSc.)

Pharmacy Course :B.Pharm
Architecture Course :B.Arch.

എഞ്ചിനയറിങ്  കോഴ്സുകള്‍
ബി. ടക് ഡിഗ്രി കോഴ്സുകള്‍ (കേരള കാര്‍ഷിക സര്‍വകലാശാല യുടെ കീഴിലുള്ള ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുക ള്‍, കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ കിഴിലുള്ള ബി.ടെക് ഡയറി ടെക്നോളജി, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകള്‍, കേരള യൂണിേവഴ്സിറ്റിയുടെ ഓഫ് ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസിന്‍റെ കീഴിലുളള ബി.ടെക് ഫുഡ് ടെക്നോളജികോഴ്സ് ഉള്‍പ്പെടെ)

◼ മെഡിക്കല്‍/ മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പ്രവേശനത്തന് NEET - UG 2020 യോഗ്യത നേടിയിരിക്കണം. 

◼  എഞ്ചിനീയറഗ്/ഫാര്‍മസി കോഴ്സുകളി ലക്കുള്ള പ്രവേശനം പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തന്ന പ്രവേശന പരീക്ഷയടെ അടിസ്ഥാനത്തിലായിരിക്കും. 

◼ ഫാര്‍മസി കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷയുടെ പേപ്പര്‍- 1 (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം.
 *പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം
🤳ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും , എലിജിബിലിറ്റി, പാറ്റേൺ, സിലബസ്, ഫീസ് മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക

➤ ലിങ്ക്
http://bit.ly/keam-2020-exam-dates-released

➤ ലിങ്ക്
http://bit.ly/keam-2020-exam-dates-release
◼  ആര്‍ക്കിെടക്ചര്‍ കോഴ്സ് പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിെടക്ചര്‍ നടത്തുന്ന NATA-2020 യോഗ്യത നേടിയിരിക്കണം .

▪നിലവിൽ മെഡിക്കൽ കോഴ്സുകൾക്ക് ചേരാൻ പ്ലസ് ടുവിന് ബയോളജിക്കുമാത്രം 50 ശതമാനം മാർക്ക്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങൾക്കുംകൂടി 50 ശതമാനവും വേണം.

▪ഇനിമുതൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്കെല്ലാംകൂടി ആകെ 50 ശതമാനം മാർക്ക് മതിയാവും. ബയോളജിക്ക് പ്രത്യേക മിനിമം ഇല്ല.

▪കീം അപേക്ഷയോടൊപ്പം മൊബൈൽ നമ്പറും നൽകണം. അതിൽവരുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഒരപേക്ഷയ്ക്ക് ഒരു ഫോൺ നമ്പറേ നൽകാനാകൂ. 

▪ നീറ്റിന് അപേക്ഷിച്ചവരും, കേരളത്തിലെ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരുമായവർ നിർബന്ധമായും കീമിന് അപേക്ഷിക്കേണ്ടതാണ്.

▪കീം പ്രത്യേക മെഡിക്കൽ പ്രവേശന പരീക്ഷ നടത്തുന്നില്ല. നീറ്റ് സ്കോർ അടിസ്ഥാനത്തിൽ കേരള മെഡിക്കൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കിയാണ് മെഡിക്കൽ പ്രവേശനം നടത്തുക.

▪കേരളത്തിൽ എം. ബി ബി. എസ്, ബി. ഡി. എസ്, ആയുർവേദ, ഹോമിയോ, യുനാനി, സിദ്ധ, വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി തുടങ്ങിയ കോഴ്സുകൾക്ക് പ്രവേശനം നൽകുന്നത് നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നാണ്.

▪പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്ന സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികളും സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷയോടൊപ്പംതന്നെ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എന്നിവ മുൻകൂറായി വാങ്ങി സൂക്ഷിക്കേണ്ടതാണ്.

▪എൻ.ആർ.ഐ,  നോൺ ക്രീമിലിയറിൽ പെടാത്ത മൈനോറിറ്റി വിഭാഗം എന്നീ അപേക്ഷകരും അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന സമയത്തുതന്നെ നിശ്ചിത രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. ഈ വിഭാഗത്തിൽ പെട്ടവരും ആവശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കേണ്ടതാണ്.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click