രാജ്യത്തിന്റെ പ്രധാന പൗരൻ എല്ലാവർക്കും ഒരു മാതൃക ആയിരിക്കണം മാതൃകാപരമായ പ്രവർ കളിലൂടെ നമ്മെ അദ്ദേഹം ഒരിക്കൽ കൂടി നമ്മുടെ മുന്നിൽ തെളിയിച്ചിരിക്കയാണ്. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വൻ വിമർശനങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്തൊക്കെ ആണെങ്കിലും അദ്ദേഹം അത് എന്നും ചെയ്യണമെന്നല്ല ഒരു പ്രവൃത്തി ചെയ്യാനുള്ള ആഹ്വാനമായി വേണം കരുതാൻ, നമ്മളും നാട് വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തരും കടപ്പെട്ടവരാണ് എന്ന് ഓർമിപ്പിക്കുകയാണ് അദ്ദേഹം അതിൽ കൂടി നമ്മെ ഓർമിപ്പിക്കുന്നത്. മല്ലപുരത്തെ ബീച്ച് വൃത്തിയാക്കിയായിരുന്നു മോദിയുടെ സ്വച്ഛ് ഭാരത് പ്രവർത്തനം. ബീച്ചിലെ മാലിന്യങ്ങള്‍ സ്വയം എടുത്തുമാറ്റി വൃത്തിയാക്കുന്ന വിഡിയോ മോദി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങൾ വൃത്തിയായി സുക്ഷിക്കണമെന്ന ആഹ്വാനത്തോടെയാണ് 30 മിനിട്ടോളം മോദി ശുചീകരണയജ്ഞത്തിൽ മുഴുകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.