സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ഇന്ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പരുപാടി ഉദ്‌ഘാടനം നിർവഹിച്ചു. സാംസ്കാരിക മന്ത്രി എ കെ ബാലൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മികച്ച നടൻ: ജയസൂര്യ, സൗബിൻ സാഹിർ

മികച്ച നടി: നിമിഷ സജയന്‍ (ചിത്രം: ചോല)

മികച്ച സ്വഭാവ നടന്‍: ജോജു ജോര്‍ജ് (ചിത്രം: ജോസഫ്)

മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ)

മികച്ച ബാലതാരം: അബനി ആദി (ചിത്രം: പന്ത്)

മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ

മികച്ച സംവിധായകന്‍: ശ്യാമ പ്രസാദ് (ഒരു ഞായറാഴ്ച)

മികച്ച കഥാചിത്രം: കാന്തന്‍ (ഷെരീഫ് ഇസ)

മികച്ച പിന്നണി ഗായകന്‍: വിജയ് യേശുദാസ് (പൂമുത്തോളേ ഗാനം.. ചിത്രം: ജോസഫ്)

മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (ചിത്രം: ആമി)

മികച്ച ചലച്ചിത്ര ഗ്രന്ഥം: മലയാള സിനിമ പിന്നിട്ട വഴികള്‍ (എം. ജയരാജ്)

മികച്ച ഗാനരചയിതാവ്: ബികെ ഹരിനാരായണന്‍

മികച്ച പശ്ചാത്തല സംഗീതം: ബിജിബാല്‍

മികച്ച സ്വഭാവ നടി: സരസ ബാലുശ്ശേരി

മികച്ച ചിത്രസംയോജകന്‍: അരവിന്ദ് മന്‍മഥന്‍

മികച്ച നവാഗതസംവിധായകന്‍: സക്കരിയ മുഹമ്മദ്

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(ആണ്‍): ഷമ്മി തിലകന്‍

മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്(പെണ്‍): സ്‌നേഹ

മികച്ച നൃത്തസംവിധായകന്‍: പ്രസന്ന സുജിത്ത്‌


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click