ഇന്ത്യക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ചന്ദ്രയാൻ 2 പറന്നുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നുമാണ് ചന്ദ്രയാന്‍ 2 ഇന്ന് ഉച്ചതിരിഞ്ഞ് 2 . 43 ന് പറന്നുയര്‍ന്നത്. ജിഎസ്എല്‍വിയുടെ മാര്‍ക്ക് 3/എം 1 റോക്കറ്റാണ് ചന്ദ്രയാന്‍ 2 വഹിച്ച് കുതിച്ചുയര്‍ന്നത്. ഇന്ത്യയുടെ രണ്ടാം ചന്ദ്ര പരിവേഷണ ദൗത്യമാണ് ചന്ദ്രയാന്‍ 2.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.