ബാക്കി "Aftermath" | Traffic Awareness Short Movie
നമ്മുടെ ആണ്കുട്ടികളുടെ കുതിപ്പുകൾ ജിവിതത്തിലേക്കുള്ള പടവുകളായി നമ്മുക്ക് കൈതാങ്ങാകട്ടെ !
അമിത വേഗത ആവേശമാണ് എന്നാൽ അതിലൂടെ ഉണ്ടാകുന്ന ദുരന്ത ഫലങ്ങൾ അത് ജീവിച്ചിരിക്കുന്നവരിൽ ഉണ്ടാക്കുന്ന മുറിവ്, ആ ജീവിച്ചിരിക്കുന്ന ബാക്കി ആയവരാണ് ചെറിയ തെറ്റിന്റെ വലിയ ശേഷിപ്പുകൾ.
ഹരി ചെമ്മനാട് കഥയെഴുതി സംവിധാനം നിർവ്വഹിച്ച ട്രാഫിക്ക് അവയർനസ് സിനിമ നാളെ റിലീസ് ചെയ്യുകയാണ്. ഈ ചെറു സംരഭത്തെ എല്ലാവരും അകമഴിഞ്ഞ് കണ്ട് അഭിപ്രായങ്ങൾ പങ്ക് വയ്ക്കുമല്ലോ?
ഹ്രസ്വ സിനിമ സിനിമ കാണുവാനായി നേതാവ് മീഡിയുടെ ഫേസ്ബുക് പേജും യൂട്യൂബ് ചാനലും ഇന്നുതന്നെ സബ്സ്ക്രൈബും ലൈകും ചെയുക . . .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.