ബാക്കിയുടെ സിഡി പ്രകാശനം ചെയ്തു

ട്രാഫിക്ക് ബോധവൽക്കരണത്തെ മുൻനിർത്തി ഏറെ നാളത്തെ നാടക പ്രവർത്തനമേഖലയിൽ നിന്നും ഹരി ചെമ്മനാട് ഒരു ചെറു സിനിമയുമായി എത്തുകയാണ്. തൃപ്പൂണിത്തുറ എൻ എം ഹാളിൽ ഞായറാഴ്ച പത്ത് മണിക്ക് തൃപ്പൂണിത്തുറ ഹിൽപ്പാലസ് ട്രാഫിക് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.വി ശശി  പ്രശസ്ത ചലചിത്ര പിന്നണി ഗാനരചയിതാവ് സന്തോഷ് വർമ്മക്ക് നൽകി സി ഡി പ്രകാശനം ചെയ്തു. ചടങ്ങിൽ  ജോയി വലിയകുളം അദ്ധ്യക്ഷനും കൃഷ്ണ കുമാർ ബാസുരി നന്ദിയും പറഞ്ഞു . ചടങ്ങിൽ ചലചിത്ര പ്രവർത്തകരും ഹരിയുടെ സുഹൃത്തുക്കളും അഭ്യൂദ കാംഷികളുമായി ഇരുന്നൂറോളം ആൾക്കാർ പങ്കെടുത്തു.


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Need another security code? click