തൃപ്പൂണിത്തുറയില്‍ മഴക്കാല ഓയില്‍ മസ്സാജ് ഓഫര്‍

മഴക്കാലം.
ചർമസൗന്ദര്യം  നിലനിർത്താൻ  ചികിത്സകൾ  ചെയ്യേണ്ട  സമയം.  
പാരമ്പര്യ  ചികിത്സകൾ  ചെയ്യുന്ന  സമയം. 
ഫുൾബോഡി  ഓയിൽ  മസ്സാജ്  ചെയ്യേണ്ട  സമയം. 

     
. Head oil  massage,  Face massage,  Foot massage   ഇവ  ഒരുമിച്ചു  ചെയ്യുമ്പോൾ  ഒരു  ഫുൾബോഡി  മസ്സാജിന്റെ  എല്ലാ  ഗുണങ്ങളും  ലഭിക്കുന്നു. ശരീരത്തിലെ  പ്രധാനഞരമ്പുകൾ  സ്ഥിതി ചെയ്യുന്ന  ഈ  ഭാഗങ്ങളിലേക്ക്  കൊടുക്കുന്ന  മസ്സാജ്,  ശരീരത്തെ  മുഴുവൻ  റിഫ്രഷ്  ചെയ്യിക്കുന്നു. ഇരുപതുവർഷത്തെ പരിചയസമ്പത്തുമായി ലോറെറ്റ്  ഫ്രാൻസിസ് ഇതിനുനേതൃത്വം നൽകുന്നത്.


 അതിനായി തൃപ്പൂണിത്തുറയിലുള്ള  APHRODITE'S  FAMILY  SALON  നിങ്ങൾക്കായി  ഒരു  ഓഫർ  നൽകുന്നു. വേഗം  ഈ സുവർണാവസരം  പ്രയോജനപ്പെടുത്താവുന്നതാണ്. 

മാർക്കറ്റ്  റോഡ് ന്റെ  എതിർവശത്തെ  പള്ളിപ്പറമ്പുകാവ്  റോഡിൽ , ശ്രീഭദ്ര  എൻക്ലേവ്ന്റെ  എതിർവശത്താണ്   ഈ  സ്ഥാപനം  സ്ഥിതി  ചെയ്യുന്നതു. 


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click