ഈ വര്‍ഷത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ കോതമംഗലം, പുതുപ്പാടി, യല്‍ദോ മാര്‍ ബസേലിയോസ് കോളേജ് സ്‌കൂള്‍ ഓഫ് ഡിസൈന്‍ റാങ്കുകളുടെ തിളക്കത്തോടെ ഉന്നതവിജയം കരസ്ഥമാക്കി.
ബാച്‌ലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ ശ്രീലക്ഷ്മിയും, അശ്വതി നാരായണനും യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ കരസ്ഥമാക്കി. ബി. എ. ആനിമേഷന്‍ ആന്‍ഡ് ഗ്രാഫിക് ഡിസൈനില്‍ അപര്‍ണ്ണ വിനോദ് രണ്ടാം റാങ്കും നേടി.
കോളജില്‍ തന്നെ നടത്തപ്പെട്ട കാംപസ്സ് ഇന്റര്‍വ്യൂവില്‍ നിന്നുതന്നെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും വിവിധ കമ്പനികളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.