തന്മയത്തത്തോടെയുള്ള അഭിനയമികവുകൊണ്ട് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായ നടിയാണ് ഭാവന. താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ തരംഗമാകുന്നത്. ഇളം നീല സാരിയിൽ അതീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭാവന തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും.
അതേസമയം വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് മാറി നിന്ന താരം കന്നടയിലും അന്യ ഭാഷകളിലുമായി തിരക്കുള്ള നടിയായി മാറികൊണ്ടിരിക്കുകയാണ്. കന്നടയിൽ പുറത്തിയ 99 ആണ് ഭാവനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.