​അമിത് അമിത് ഷാക്കു ആഭ്യന്തരം,രാജ് നാഥ്സിംഗ് പ്രതിരോധം, ​​മോദിക്കു ഇഷ്ടം "ബഹിരാകാശം"

"കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി മുരളീധരൻ വിദേശകാര്യ സഹമന്ത്രി"

വൻ ജനാവലിയെ സാക്ഷി നിറുത്തി ഇന്നലെ ചുമതലയേറ്റ രണ്ടാം മോദി സർക്കാർ,മന്ത്രമാരും അവരുടെ വകുപ്പുകളും പ്രഖ്യാപിച്ചു.മന്ത്രി സഭയിലേക്ക് സൂപ്പർ ഹീറോ പരിവേഷത്തിൽ അരങ്ങേറിയ അമിത് ഷാ ആഭ്യന്തരം കൈകാര്യം ചെയ്യും.ഷാക്കു വേണ്ടി എന്താണ്  കരുതി വെച്ചത് എന്നറിയാനുള്ള ആകാംഷക്കും ഇതോടെ വിരാമമായി.കഴിഞ്ഞ മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന രാജ് നാഥ് സിംഗ് ഇത്തവണ പ്രതിരോധ മന്ത്രിയായി നിയോഗിക്കപ്പെട്ടു. 
മധുരയിൽ ജനിച്ച നിർമല സീതാരാമനാണു ധനകാര്യം.റാഫേൽ ഉൾപ്പെടെയുള്ള വിവാദങ്ങൾ സൃഷ്ടിക്കപെട്ടപ്പോൾ ശക്തമായ അതിനെ നേരിടുന്നതിൽ മുൻ പ്രതിരോധ മന്ത്രി കൂടിയായിരുന്ന നിർമല സീതാരാമനു കഴിഞ്ഞിരുന്നു.
അതുകൊണ്ട് തന്നെയാണ്  ഇത്തവണ വകുപ്പ് മാറിയെങ്കിലും നിർമല സീതാരാമൻ മന്ത്രിസഭയിൽ തുടരുന്നത്. 
കേരളത്തിൽ നിന്നുള്ള മുരളീധരൻ വിദേശകാര്യ സഹമന്ത്രിയായി സേവനം അനുഷ്ഠിക്കും.
പ്രധാന്മന്ത്രി  പദത്തിനു പുറമേ ബഹിരാകാശവും ആണവോർജവും നരേന്ദ്ര മോദി കൈകാര്യം ചെയ്യും.
രണ്ടാം സർജിക്കൽ സ്ട്രൈക്കിൽ വിവിധ സേനകൾക്കുള്ള  മോദിയുടെ നിർദ്ദേശങ്ങൾ വൻ ട്രോളുകൾക്ക്  വഴിവെച്ചിരുന്നു. 

മന്ത്രിമാരും വകുപ്പുകളും 
 
നരേന്ദ്രമോദി– പ്രധാനമന്ത്രി, ആണവോർജം, പഴ്സനൽ, ബഹിരാകാശം

രാജ്നാഥ് സിങ്– പ്രതിരോധം

അമിത്ഷാ– ആഭ്യന്തരം

നിതിൻ ഗഡ്കരി– ഗതാഗതം, ചെറുകിട വ്യവസായ സംരംഭങ്ങള്‍

ഡി.വി. സദാനന്ദ ഗൗഡ– വളം, രാസവസ്തു

നിർമല സീതാരാമൻ– ധനം, കോർപറേറ്റ് അഫയേഴ്സ്

റാംവിലാസ് പസ്വാൻ– ഭക്ഷ്യ, പൊതു വിതരണം

നരേന്ദ്രസിങ് തോമർ– കൃഷി, കാർഷിക ക്ഷേമം, ഗ്രാമ വികസനം, പഞ്ചായത്ത് രാജ്

രവിശങ്കർ പ്രസാദ്– നിയമം, വാർത്താവിനിമയം, ഐടി

ഹസിമ്രത് കൗർ ബാദൽ– ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍

തവർചന്ദ് ഗെ‍ഹ്‍ലോട്ട്– സാമൂഹിക നീതി

എസ്. ജയശങ്കര്‍– വിദേശകാര്യം

രമേഷ് പൊക്രിയാൽ നിഷാങ്ക്– മാനവവിഭവശേഷി

അർജുൻ മുണ്ട– ട്രൈബല്‍ അഫയേഴ്സ്

സ്മൃതി ഇറാനി– വനിതാ ശിശുക്ഷേമം, ടെക്സ്റ്റൈൽസ്

ഹർഷവർദ്ധൻ– ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര സാങ്കേതിക വിദ്യ, ഭൗമശാസ്ത്രം

പ്രകാശ് ജാവഡേകർ– വനം, പരിസ്ഥിതി, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിങ്

പിയൂഷ് ഗോയൽ– റെയിൽവേ, വ്യാപാര– വ്യവസായം

ധർമേന്ദ്ര പ്രധാൻ– പെട്രോളിയം, പ്രകൃതി വാതകം, സ്റ്റീൽ

മുഖ്താർ അബ്ബാസ് നഖ‍്‍വി– ന്യൂനപക്ഷകാര്യം

പ്രഹ്ലാദ് ജോഷി– പാർലമെന്ററികാര്യം, കല്‍ക്കരി, ഖനി

മഹേന്ദ്രനാഥ് പാണ്ഡെ– സ്കിൽ ഡെവലപ്മെന്റ്

അരവിന്ദ് ഗണ്‍പദ് സാവന്ദ്– ഹെവി ഇൻഡസ്ട്രീസ്, പൊതുസംരംഭങ്ങള്‍

ഗിരിരാജ് സിങ്– മൃഗസംരക്ഷണം, ക്ഷീരം, ഫിഷറീസ്

ഗജേന്ദ്ര സിങ് ഷെഖാവത്ത്– ജൽശക്തി

പ്രമുഖരായ പലരെയും തള്ളിയാണ് ഇത്തവണ മന്ത്രി സഭാ പ്രഖ്യാപനം. 
മന്ത്രി സഭയിലെ അഴിച്ചുപണി രാജ്യത്തിനു ഗുണകരമാകുമോയെന്ന് കാത്തിരുന്നു കാണം. ആഭ്യന്തരം,രാജ് നാഥ്സിംഗ് പ്രതിരോധം, 
മോദിക്കു ഇഷ്ടം "ബഹിരാകാശം"

മന്ത്രി സഭയിലെ അഴിച്ചുപണി രാജ്യത്തിനു ഗുണകരമാകുമോയെന്ന് കാത്തിരുന്നു കാണം.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Need another security code? click